നാളെ കാരിത്താസ് ഒപി ഇല്ല
01:03 AM Jul 02, 2019 | Deepika.com
കോട്ടയം: നാളെ സെന്റ് തോമസ് ഡേ പ്രമാണിച്ചു അവധിയായതിനാൽ തെള്ളകം കാരിത്താസ് ആശുപത്രിയിൽ ഒപി സേവനം ഉണ്ടായിരുക്കില്ല . അത്യാഹിത വിഭാഗം പ്രവർത്തിക്കും.