ഇ​ട​തു​സ​ർ​ക്കാ​ർ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നങ്ങ​ളു​ടെ ആ​രാ​ച്ചാ​ർ: ചെ​ന്നി​ത്ത​ല

12:59 AM Jul 02, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രാ​​​ച്ചാ​​​രാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച് ഇ​​​ക്കൊ​​​ല്ല​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ്തം​​​ഭി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 4500 കോ​​​ടി​​​യോ​​​ളം രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്കു ല​​​ഭി​​​ച്ചി​​​ട്ടും പ​​​കു​​​തി പോ​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ധി കാ​​​ക്കു​​​ന്ന ഭൂ​​​ത​​​ത്തെ​​​പോ​​​ലെ ഇ​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല ആ​​​രോ​​​പി​​​ച്ചു.

എ​​​ല്ലാ രം​​​ഗ​​​ത്തും ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​നം മ​​​ടി​​​പ്പി​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അ​​​ഗം ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി പ​​​റ​​​ഞ്ഞു. ധ​​​ന​​​മ​​​ന്ത്രി​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മു​​​ന്നി​​​ൽ ഓ​​​ച്ഛാ​​​നി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന ത​​​ദ്ദേശ​​​സ്വ​​​യം ഭ​​​ര​​​ണ വ​​​കു​​​പ്പു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ഷ്ക്രി​​​യ​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ വി.​​​എ​​​സ്.​​​ശി​​​വ​​​കു​​​മാ​​​ർ, കെ.​​​സി.​​​ജോ​​​സ​​​ഫ്, എം.​​​വി​​​ൻ​​​സെ​​​ന്‍റ്, അ​​​നി​​​ൽ അ​​​ക്ക​​​ര, എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, കെ.​​​എ​​​സ്. ശ​​​ബ​​​രീ​​​നാ​​​ഥ​​​ൻ, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പ​​​ള്ളി, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, റോ​​​ജി എം. ​​​ജോ​​​ണ്‍, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, വി.​​​ടി. ബ​​​ൽ​​​റാം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.