നെടുങ്കണ്ടം കസ്റ്റഡിക്കൊല സിബിഐ അന്വേഷിക്കണം: പി.എസ്. ശ്രീധരൻപിള്ള

12:59 AM Jul 02, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: നെ​​ടു​​ങ്ക​​ണ്ടം ക​​സ്റ്റ​​ഡി​​ക്കൊ​​ല സി​​ബി​​ഐ അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള ആ​​വ​​ശ്യ​​പ്പെ​​ട്ടു. നെ​​ടു​​ങ്ക​​ണ്ടം ക​​സ്റ്റ​​ഡി​​ക്കൊ​​ല കേ​​ര​​ള പോ​​ലീ​​സ് സം​​വി​​ധാ​​ന​​ത്തി​​ന് ഒ​​രി​​ക്ക​​ലും വ​​സ്തു​​നി​​ഷ്ഠ​​മാ​​യി അ​​ന്വേ​​ഷി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല.

കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന് കേ​​സ് കൈ​​മാ​​റേ​​ണ്ട​​ത് കേ​​ര​​ള സ​​ർ​​ക്കാ​​രാ​​ണ്. കേ​​സ് സി​​ബി​​ഐ ഏ​​റ്റെ​​ടു​​ക്കേ​​ണ്ട ആ​​വ​​ശ്യ​​ക​​ത കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​കൊ​​ണ്ടു​​വ​​രു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഒ. ​​രാ​​ജ​​ഗോ​​പാ​​ൽ എം​​എ​​ൽ​​എ, വി​​എ​​സ്ഡി​​പി ചെ​​യ​​ർ​​മാ​​ൻ ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ, ക​​സ്റ്റ​​ഡി​​യി​​ൽ മ​​രി​​ച്ച രാ​​ജ്കു​​മാ​​റി​​ന്‍റെ അ​​മ്മ സു​​ന്ദ​​രി, ഭാ​​ര്യ വി​​ജ​​യം, ആ​​ക്‌ഷ​​ൻ കൗ​​ണ്‍സി​​ൽ ചെ​​യ​​ർ​​മാ​​ൻ ഗ​​ബ്രി​​യേ​​ൽ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.