റെയിൽവേ ട്രാക്കിൽ മരിച്ചത് ഇരവിനെല്ലൂർ സ്വദേശി

12:59 AM Jul 02, 2019 | Deepika.com
ഗാ​​ന്ധി​​ന​​ഗ​​ർ: റെ​​യി​​ൽ​​വേ ട്രാ​​ക്കി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​യാ​​ളെ തി​​രി​​ച്ച​​റി​​ഞ്ഞു. പു​​തു​​പ്പ​​ള്ളി ഇ​​ര​​വി​​നെ​​ല്ലൂ​​ർ പു​​ത്തേ​​ട്ട് ലാ​​ലു(63)​​വാ​​ണു മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 11ന് ​​കു​​മാ​​ര​​നെ​​ല്ലൂ​​ർ റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​നു സ​​മീ​​പം മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് ന​​ട​​പ​​ടി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​ ശേ​​ഷം മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ൽ കു​​മാ​​ര​​ന​​ല്ലൂ​​രി​​ലു​​ള്ള ഒ​​രാ​​ൾ ലാ​​ലു​​വി​​നെ തി​​രി​​ച്ച​​റി​​യു​​ക​​യും ബ​​ന്ധു​​ക്ക​​ളെ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു.

രാ​​ത്രി​​യാ​​യി​​ട്ടും ലാ​​ലു​​വി​​നെ കാ​​ണാ​​തി​​രു​​ന്ന​​തി​​നെ​ത്തു​​ട​​ർ​​ന്ന് മ​​ക്ക​​ൾ അ​​ന്വേ​​ഷി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് മ​​ര​​ണ​​വി​​വ​​ര​​മ​​റി​​യു​​ന്ന​​ത്. ഉ​​ട​​ൻ ത​​ന്നെ ബ​​ന്ധു​​ക്ക​​ൾ മോ​​ർ​​ച്ച​​റി​​യി​​ലെ​​ത്തി മൃ​​ത​​ദേ​​ഹം തി​​രി​​ച്ച​​റി​​ഞ്ഞു. ഇ​​ന്ന​​ലെ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ഷേ​​ർ​​ളി മ​​ക്ക​​ൾ: അ​​രു​​ണ്‍, ശ​​ര​​ണ്യ മ​​രു​​മ​​ക​​ൻ: ര​​ഞ്ചു.