തെങ്ങിൽ കയറിയപ്പോൾ ക​ട​ന്ന​ൽ കു​ത്തേ​റ്റു മ​രി​ച്ചു

12:59 AM Jul 02, 2019 | Deepika.com
ക​​ള​​ത്തൂ​​ക്ക​​ട​​വ്: തേ​​ങ്ങ​​യി​​ടാ​​ൻ തെ​​ങ്ങി​​ൽ ക​​യ​​റി​​യ തൊ​​ഴി​​ലാ​​ളി ക​​ട​​ന്ന​​ൽ കു​​ത്തേ​​റ്റു മ​​രി​​ച്ചു. ക​​ള​​ത്തൂ​​ക്ക​​ട​​വ് ത​​ക​​ടി​​പ്പു​​റ​​ത്ത് ടി.​​ടി. രാ​​ഘ​​വ​​ൻ (52) ആ​​ണ് മ​​രി​​ച്ച​​ത്. ക​​ട​​ന്ന​​ലി​​ന്‍റെ കു​​ത്തേ​​റ്റ് അ​​വ​​ശ​​നി​​ല​​യി​​ലാ​​യ രാ​​ഘ​​വ​​നെ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 11നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ ക​​മ​​ല​​മ്മ (എ​​സ്ടി മോ​​ർ​​ച്ച സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്) ക​​ള​​ത്തൂ​​ക്ക​​ട​​വ് ഇ​​ട​​യാ​​ൽ​​പ്പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗം.