പി​എ​സ്‌​സി 36 ത​സ്തി​ക​ക​ളി​ലേ​ക്കു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്നു

12:59 AM Jul 02, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 36 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ഒ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ഫി​​​സി​​​ക്ക​​​ൽ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ജ​​​നീ​​​റ്റോ യൂ​​​റി​​​ന​​​റി സ​​​ർ​​​ജ​​​റി (യൂ​​​റോ​​​ള​​​ജി), അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ പ്ലാ​​​സ്റ്റി​​​ക് റീ​​​ക​​​ണ്‍​സ്ട്ര​​​ക്ടീ​​​വ് സ​​​ർ​​​ജ​​​റി, ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഓ​​​ർ​​​ത്തോ​​​പീ​​​ഡി​​​ക്സ്, ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഇ​​​എ​​​ൻ​​​ടി, ല​​​ക്ച​​​റ​​​ർ ഇ​​​ൻ അ​​​ന​​​സ്തേ​​​ഷ്യ, ആ​​​ർ​​​ട്ടി​​​സ്റ്റ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ൾ) ല​​​ക്ച​​​റ​​​ർ ഇ​​​ൻ കൊ​​​മേ​​​ഴ്സ്യ​​​ൽ പ്രാ​​​ക്ടീ​​​സ്, വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ൽ ജൂ​​​നി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ (ഷീ​​​റ്റ് മെ​​​റ്റ​​​ൽ വ​​​ർ​​​ക്ക​​​ർ, ജൂ​​​നി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ (പെ​​​യി​​​ന്‍റ​​​ർ ജ​​​ന​​​റ​​​ൽ), ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, പി​​​എ​​​സ്‌​​​സി , ലോ​​​ക്ക​​​ൽ ഫ​​​ണ്ട് ഓ​​​ഡി​​​റ്റ്, കേ​​​ര​​​ള ലെ​​​ജി​​​സ്ലേ​​​ച്ച​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, കേ​​​ര​​​ള ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​ലൈ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ക​​​ന്പ​​​നി ലി​​​മി​​​റ്റ​​​ഡി​​​ൽ ടൈം ​​​കീ​​​പ്പ​​​ർ, മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സി​​​ൽ ട്രേ​​​സ​​​ർ ഗ്രേ​​​ഡ് ഒ​​​ന്ന്, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ സൈ​​​നി​​​ക ക്ഷേ​​​മ​​​വ​​​കു​​​പ്പി​​​ൽ വെ​​​ൽ​​​ഫ​​​യ​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ, ആ​​​ല​​​പ്പു​​​ഴ, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ലോ​​​വ​​​ർ പ്രൈ​​​മ​​​റി സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (മ​​​ല​​​യാ​​​ളം)(​​​ത​​​സ്തി​​​ക​​​മാ​​​റ്റം), കോ​​​ട്ട​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ സാ​​​ർ​​​ജ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​ത്.