കെഎം​എയുടെ സി​എ​സ്​ആ​ർ കോ​ണ്‍​ക്ലേ​വ് നാ​ളെ

12:59 AM Jul 02, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ര​​​ണ്ടാ​​​മ​​​തു വാ​​​ർ​​​ഷി​​​ക സി​​​എ​​​സ്ആ​​​ർ കോ​​​ണ്‍​ക്ലേ​​​വ് നാ​​​ളെ കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ൽ മ​​​ണ്‍​സൂ​​​ണ്‍ എ​​​ന്പ്ര​​​സി​​​ൽ ന​​​ട​​​ക്കും. ഡ​​​ബ്ല്യു​​​സി​​​ഡി ഡ​​​യ​​​റ​​​ക്ട​​​ർ ഷീ​​​ബ ജോ​​​ർ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഫോ​​​ണ്‍: 0484 2317917, 2317966.