സൈം ​കൊ​ച്ചി പി​ജി​ഡി​എം ഏ​ഴാം ബാ​ച്ച് ആ​രം​ഭി​ച്ചു

12:59 AM Jul 02, 2019 | Deepika.com
കൊ​​​ച്ചി: സേ​​​വ്യ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് (സൈം) ​​​ക​​​ള​​​മ​​​ശേ​​​രി കാ​​​ന്പ​​​സി​​​ൽ പി​​​ജി​​​ഡി​​​എം കോ​​​ഴ്സി​​​ന്‍റെ ഏ​​​ഴാം ബാ​​​ച്ച് ആ​​​രം​​​ഭി​​​ച്ചു. കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല സി​​​എം​​​ഡി മ​​​ധു എ​​​സ്. നാ​​​യ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.​ സൈം ​​കൊ​​​ച്ചി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജെ. അ​​​ല​​​ക്സാ​​​ണ്ട​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ സൈം ​​​കൊ​​​ച്ചി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​ആ​​​ർ. ന​​​ന്ദ​​​ഗോ​​​പാ​​​ൽ സ്വാ​​​ഗ​​​ത​​​വും അ​​​ക്കാ​​​ദ​​​മി​​​ക്സ് ഡീ​​​ൻ ജോ​​​ർ​​​ജ് പോ​​​ൾ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.