പോ​ലീ​സ് ക​മ്മീ​ഷ​ണ​റേറ്റ്: സ​ർ​ക്കാ​ർ പി​ന്മാറണമെന്നു ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്

01:06 AM Jul 01, 2019 | Deepika.com
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സം​​​​സ്ഥാ​​​ന​​​​ത്തു പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റേ​​​​റ്റ് തു​​​ട​​​ങ്ങാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ​​​നി​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ പി​​​​ന്തി​​​​രി​​​​യ​​​​ണ​​​​മെ​​​​ന്നു ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ്. മ​​​​ജി​​​​സ്റ്റീ​​​രി​​​യ​​​​ൽ അ​​​​ധി​​​​കാ​​​​രം കൂ​​​​ടി പോ​​​​ലീ​​​​സ് സേ​​​​ന​​​​യി​​​​ലേ​​​ക്ക് എ​​​​ത്തി​​​​ച്ചാ​​​​ൽ വ​​​ഴി​​​വി​​​ട്ട അ​​​​ധി​​​​കാ​​​​ര പ്ര​​​​യോ​​​​ഗ​​​​ത്തി​​​നു ജ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ര​​​​യാ​​​​കേ​​​ണ്ടി വ​​​​രു​​​​മെ​​​​ന്ന ഭീ​​​തി നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പ്ര​​​​ശ്നം നി​​​​യ​​​​ന്ത്ര​​​​ണാ​​​​തീ​​​​ത​​​​മാ​​​​കു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ ന​​​​ട​​​​ത്തേ​​​ണ്ട ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ പോ​​​​ലീ​​​​സി​​​​ന് ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി പ്ര​​​​യോ​​​​ഗി​​​​ക്കാ​​​ൻ വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തു ദൂ​​​​ര​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​മു​​​ണ്ടാ​​​ക്കു​​മെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മി​​​​തി ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചു. ‘ഭ​​​​ര​​​​ണ​​​​കൂ​​​​ട - ഭീ​​​​ക​​​​ര​​​​ത’ ഇ​​​ന്നു ജ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളി​​​​ൽ പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്നും യോ​​​​ഗം പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ചൂ​​​​ണ്ടി​​​ക്കാ​​​​ട്ടി. അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ർ​​​​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി അ​​​​ധ്യ​​​​ക്ഷ​​​​ത​​​വ​​​​ഹി​​​​ച്ചു. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് മു​​​​ക​​​​ളേ​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍, സി​​​​ബി മു​​​​ക്കാ​​​​ട​​​​ൻ, സൈ​​​​ബി അ​​​​ക്ക​​​​ര, ആ​​​​നീ​​​​സ് ജോ​​​​ർ​​​​ജ്, ജോ​​​​യി പാ​​​​റ​​​​പ്പു​​​​റം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.