കേ​ര​ള ജ​ന​പ​ക്ഷം (സെ​ക്യൂ​ല​ർ) സം​സ്ഥാ​ന ക​മ്മി​റ്റി നാ​ളെ

01:06 AM Jul 01, 2019 | Deepika.com
കോ​​​​​ട്ട​​​​​യം: കേ​​​​​ര​​​​​ള ജ​​​​​ന​​​​​പ​​​​​ക്ഷം (സെ​​​​​ക്യൂ​​​​​ല​​​​​ർ) സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി നാ​​​​​ളെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് ര​​​​​ണ്ടി​​​​​ന് കോ​​​​​ട്ട​​​​​യം സി​​​​​എ​​​​​സ്ഐ റി​​​​​ട്രീ​​​​​റ്റ് സെ​​​​​ന്‍റ​​​​​റി​​​​​ൽ ചേ​​​​​രും. പാ​​​​​ർ​​​​​ട്ടി രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ശേ​​​​​ഷം ന​​​​​ട​​​​​ക്കു​​​​​ന്ന പ്ര​​​​​ഥ​​​​​മ സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി​​​​​യി​​​​​ൽ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കും. മു​​​​​ന്ന​​​​​ണി യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കേ​​​​​ണ്ട പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളെ​​​​​യും തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കും.