ധീ​രജ​വാ​നു യാ​ത്രാ​മൊ​ഴി

01:06 AM Jul 01, 2019 | Deepika.com
ക​​​​ട്ട​​​​പ്പ​​​​ന: ഛ​​​​ത്തീ​​​​സ്ഗ​​​​ഡി​​​​ൽ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച സി​​​​ആ​​​​ർ​​​​പി​​​​ഫ് ജ​​​​വാ​​​​ൻ ഒ.​​​​പി. സാ​​​​ജു ഇ​​​​നി ജ്വ​​​​ലി​​​​ക്കു​​​​ന്ന ഓ​​​​ർ​​​​മ. നാ​​​​ടി​​​​ന്‍റെ ധീ​​​​ര​​​​പു​​​​ത്ര​​​​നു അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​ന്ന​​​​ലെ ആ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണ് എ​​​​ത്തി​​​​യ​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ​​​​യാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം വെ​​​​ള്ള​​​​യാം​​​​കു​​​​ടി​​​​യി​​​​ലെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. രാ​​​​വി​​​​ലെ ക​​​​ട്ട​​​​പ്പ​​​​ന ഗാ​​​​ന്ധി സ്ക്വ​​​​യ​​​​റി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ച​​​​പ്പോ​​​​ൾ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കാ​​​​യി വീ​​​​ട്ടി​​​​ൽ എ​​​​ത്തി​​​​ച്ചു.

സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫും കേ​​​​ര​​​​ള പോ​​​​ലീ​​​​സും സ​​​​ല്യൂ​​​​ട്ട് ന​​​​ൽ​​​​കി. മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ൽ അ​​​​ണി​​​​ഞ്ഞി​​​​രു​​​​ന്ന ദേ​​​​ശീ​​​​യ​​​​പ​​​​താ​​​​ക ഭാ​​​​ര്യ സു​​​​ജ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും ഏ​​​​റ്റു​​​​വാ​​​​ങ്ങി. മ​​​​ക​​​​ൻ അ​​​​ജ​​​​യ് ചി​​​​ത​​​​യ്ക്ക് തീ​​​​കൊ​​​​ളു​​​​ത്തി​​​​യ​​​​തോ​​​​ടെ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ജ​​​​വാ​​​​ൻ​​​​മാ​​​​ർ ആ​​​​ചാ​​​​ര​​​​വെ​​​​ടി മു​​​​ഴ​​​​ക്കി ധീ​​​​ര​​​​ജ​​​​വാ​​​​ന് യാ​​​​ത്രാ​​​​മൊ​​​​ഴി ന​​​​ൽ​​​​കി.
രാ​​​​ജാ​​​​ക്കാ​​​​ട് മു​​​​ക്കു​​​​ടി​​​​ൽ ഒ​​​​റോ​​​​ലി​​​​ക്ക​​​​ൽ പ​​​​രേ​​​​ത​​​​നാ​​​​യ പാ​​​​പ്പ​​​​ന്‍റെ​​​​യും ത​​​​ങ്ക​​​​മ്മ​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ് സാ​​​​ജു.
ഭാ​​​​ര്യ: സു​​​​ജ ഇ​​​​ര​​​​ട്ട​​​​യാ​​​​ർ ക​​​​ട​​​​വ​​​​ൻ​​​​കു​​​​ന്നേ​​​​ൽ കു​​​​ടും​​​​ബാം​​​​ഗം. മ​​​​ക​​​​ൻ അ​​​​ജ​​​​യ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​ൻ​​​​എ​​​​സ്എ​​​​സ് കോ​​​​ള​​​​ജി​​​​ലെ ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യും മ​​​​ക​​​​ൾ ആ​​​​ര്യ​​​​ന​​​​ന്ദ വെ​​​​ള്ള​​​​യാം​​​​കു​​​​ടി സെ​​​​ന്‍റ് ജെ​​​​റോം​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലെ പ​​​​ത്താം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യു​​​​മാ​​​​ണ്. പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി സാ​​​​ജു​​​​വും കു​​​​ടും​​​​ബ​​​​വും വെ​​​​ള്ള​​​​യാം​​​​കു​​​​ടി​​​​യാ​​​​ലാ​​​​ണ് താ​​​​മ​​​​സം.