ധീ​വ​ര സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ഉ​റ​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി

01:06 AM Jul 01, 2019 | Deepika.com
കൊ​​​ച്ചി: ധീ​​​വ​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. എ​​​റ​​​ണാ​​​കു​​​ളം ഗോ​​​ശ്രീ പ​​​ണ്ഡി​​​റ്റ് ക​​​റു​​​പ്പ​​​ൻ സ്മാ​​​ര​​​ക ഹാ​​​ളി​​​നു മു​​​ന്നി​​​ൽ പ​​​ണ്ഡി​​​റ്റ് ക​​​റു​​​പ്പ​​​ൻ പ്ര​​​തി​​​മ അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്ത ശേ​​​ഷം പ​​​ണ്ഡി​​​റ്റ് ക​​​റു​​​പ്പ​​​ൻ അ​​​നു​​​സ്മ​​​ര​​​ണ​​​വും 135-ാം ജ​​ൻ​​മ​​ദി​​​ന സ​​​മ്മേ​​​ള​​​ന​​​വും ധീ​​​വ​​​ര ദി​​​നാ​​​ച​​​ര​​​ണ​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സാ​​​മൂ​​​ഹ്യ​​​പ​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു വ​​​ഹി​​​ച്ച വ്യ​​​ക്തി​​​യാ​​​ണു പ​​​ണ്ഡി​​​റ്റ് ക​​​റു​​​പ്പ​​​നെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​സ്മ​​​രി​​​ച്ചു.