കു​ഫോ​സി​ല്‍ എം​ബി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ മൂ​ന്നി​ന്

01:06 AM Jul 01, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ(​​​കു​​​ഫോ​​​സ്) സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ന്‍​ഡ് ഓ​​​ൺ​​​ട്ര​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പ് ന​​​ട​​​ത്തു​​​ന്ന എം​​​ബി​​​എ- ജ​​​ന​​​റ​​​ല്‍, എം​​​ബി​​​എ എ​​​ന​​​ര്‍​ജി മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു മൂ​​​ന്നി​​​നു രാ​​​വി​​​ലെ 10ന് ​​​സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തും. 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ നേ​​​ടി​​​യ ബി​​​ടെ​​​ക്, ബി​​​ഇ ബി​​​രു​​​ദ​​​മാ​​​ണ് എ​​​ന​​​ര്‍​ജി മാ​​​നേ​​​ജ്മെ​​​ന്‍റ് എം​​​ബി​​​എ കോ​​​ഴ്സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന യോ​​​ഗ്യ​​​ത. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ര്‍​ക്കു ജ​​​ന​​​റ​​​ല്‍ എം​​​ബി​​​എ​​​യ്ക്കു ചേ​​​രാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് കു​​​ഫോ​​​സ് വെ​​​ബ്സൈ​​​റ്റ് (www.kufos.ac.in) സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. ഫോ​​​ണ്‍- 9496823410.