ജോ​ലി നേ​ടാ​ൻ ന​ഴ്സു​മാ​ർ​ക്കു സു​വ​ർ​ണാ​വ​സ​രം

01:06 AM Jul 01, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പും നൈ​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് പ​​​ട്ടി​​​ക ജാ​​​തി​​​യി​​​ൽ​​​പ്പെ​​​ടു​​​ന്ന ന​​​ഴ്സ്മാ​​​ർ​​​ക്കാ​​​യി (ബി​​​എ​​​സ്‌​​​സി, ജി​​​എ​​​ൻ​​​എം റി​​​സ​​​ൾ​​​ട്ട് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ) താ​​​ഴെ പ​​​റ​​​യു​​​ന്ന കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്നു. ഹാ​​​ഡ്, എം​​​ഒ​​​എ​​​ച്ച്, പ്രൊ​​​മെ​​​ട്രി​​​ക്, ഡി​​​ഒ​​​എ​​​ച്ച്, ഒ​​​ഇ​​​ടി, ഹോം ​​​ഹെ​​​ൽ​​​ത്ത് എ​​​യ്ഡ്, പു​​​തി​​​യ​​​താ​​​യി പാ​​​സ് ഔ​​​ട്ട് ആ​​​യി ജോ​​​ലി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ഫ്എ​​​ൻ​​​ഇ​​​പി മു​​​ത​​​ലാ​​​യ​​​വ​​​യാ​​​ണ് കോ​​​ഴ്സു​​​ക​​​ൾ.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 94973 19640, 995762632, 995364254 എ​​​ന്നീ ന​​​ന്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.