വൈ​ദ്യു​തി നി​യ​ന്ത്ര​ണം: തീ​രു​മാ​നം നീ​ട്ടി

01:30 AM Jun 30, 2019 | Deepika.com
തൊ​​ടു​​പു​​ഴ:​ രൂ​​ക്ഷ​​മാ​​യ ഉൗ​​ർ​​ജ പ്ര​​തി​​സ​​ന്ധി മു​​ൻ​​നി​​ർ​​ത്തി വൈ​​ദ്യു​​തി നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​​ള്ള നി​​ർ​​ദേ​​ശം കെ​എ​സ്ഇ​​ബി ഒ​​രാ​​ഴ്ച​​ത്തേ​​ക്കു നീ​​ട്ടി. ര​​ണ്ടു​ ദി​​വ​​സ​​ത്തി​​ന​​കം മ​​ഴ ശ​​ക്ത​​മാ​​കു​​മെ​​ന്ന കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ് പ​​രി​​ഗ​​ണി​​ച്ചാ​​ണു തീ​​രു​​മാ​​നം.

​ ഇ​​ന്ന​​ലെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ചേ​​ർ​​ന്ന കെ​എ​​സ്ഇ​​ബി ഫു​​ൾ ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ വി​​ഷ​​യം അ​​ജ​​ൻ​ഡ​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നി​​ല്ലെ​​ങ്കി​​ലും പ്ര​​തി​​സ​​ന്ധി​​യു​​ടെ തീ​​വ്ര​​ത ചെ​​യ​​ർ​​മാ​​ൻ എ​​ൻ.​​എ​​സ്. പി​​ള്ള അ​​വ​​ത​​രി​​പ്പി​​ച്ചു. ലോ​​ഡ് ഷെ​​ഡിം​ഗ്, പ​​വ​​ർ ക​​ട്ട് അ​​ട​​ക്ക​​മു​​ള്ള നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്താ​​തെ മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​കാ​​ത്ത സ്ഥി​​തി​​യാ​ണു വൈ​​ദ്യു​​തി​ വ​​കു​​പ്പി​​നു​​ള്ള​​ത്.