‘വി​ദേ​ശ ക​പ്പ​ലു​ക​ളുടെ മ​ത്സ്യ​ബ​ന്ധ​നം മീ​ൻ​പി​ടിത്ത​ക്കാ​ർ​ക്കു വെ​ല്ലു​വി​ളി’

01:08 AM Jun 30, 2019 | Deepika.com
കൊ​​​ച്ചി: വി​​​ദേ​​​ശ മീ​​​ൻ​​​പി​​​ടിത്ത ക​​​പ്പ​​​ലു​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്ര​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ തോ​​​തി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നു കേ​​​ര​​​ള സ്വ​​​ത​​​ന്ത്ര മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ൻ.
ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ഇ​​​ന്ത്യ​​​യി​​​ലെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത-​​​ചെ​​​റു​​​കി​​​ട മീ​​​ൻ​​​പി​​​ടിത്ത​​​ക്കാ​​​ർ​​​ക്കു വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

‘വാ​​​യു’ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ഭീ​​​ഷ​​​ണി​​​യെ​​ത്തു​​​ട​​​ർ​​​ന്നു മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലെ ര​​​ത്ന​​​ഗി​​​രി​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ ചൈ​​​നീ​​​സ് ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ ട​​​ണ്‍​ക​​​ണ​​​ക്കി​​​നു മ​​​ത്സ്യം ശേ​​​ഖ​​​രി​​​ച്ച​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്ര​​​ത്തി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തി​​​യ മീ​​​ൻ​​​പി​​​ടി​​​ത്ത ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ​​​മേ​​​ൽ ശി​​​ക്ഷാ​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള സ്വ​​​ത​​​ന്ത്ര​​​മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ​​യും നാ​​​ഷ​​ണ​​​ൽ ഫി​​​ഷ് വ​​​ർ​​​ക്കേ​​​ഴ്സ് ഫോ​​​റ​​​ത്തി​​ന്‍റെ​​യും ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.