കസ്റ്റഡി മരണം: വീഴ്ച കണ്ടെത്തിയാൽ നടപടി-ഡിജിപി

01:08 AM Jun 30, 2019 | Deepika.com
ആ​​​ലു​​​വ: രാ​​​ജ്കു​​​മാ​​​റി​​​ന്‍റെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ന്ന​​​തോ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് വീ​​​ഴ്ച​​​യു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഡി​​ജി​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ. ഐ​​ജി സം​​​ഭ​​​വ​​​സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ചു, പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​ഡി​​ജി​​പി അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള​​​ട​​​ക്കം എ​​​ല്ലാക്കാര്യ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. ജൂ​​​ലൈ 10ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ത​​​രാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഡി​​ജി​​പി ആ​​​ലു​​​വ​​​യി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.