തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ക്കി​യ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി മ​രി​ച്ചു

12:02 AM Jun 30, 2019 | Deepika.com
തി​രൂ​ര​ങ്ങാ​ടി: ന​ന്ന​ന്പ്ര കു​ണ്ടൂ​രി​ൽ തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. മൂ​ല​ക്ക​ൽ സ്വ​ദേ​ശി കി​ഴ​ക്കു​ന്പാ​ട്ട് ശി​ഹാ​ബി​ന്‍റെ മ​ക​ൾ മു​ഹ​മ്മ​ദ് നി​ഷാ​ൻ (10) മ​റ​വ​ൻ​കു​ള​ത്ത് നി​സാ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മി​ഷാ​ൽ (9) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നാ​യി തോ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. കു​ളി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​ൽ മു​ങ്ങി​ത്താ​ഴ്ന്നു.

തു​ട​ർ​ന്ന് കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ പോ​യി കാ​ര്യം അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

താ​നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ടു​ക​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്നു കു​ണ്ടൂ​ർ ജു​മാ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും. ലു​ബ്ന​യാ​ണ് മു​ഹ​മ്മ​ദ് നി​ഷാ​ന്‍റെ ഉ​മ്മ. നാ​യി​ഫ്, നൂ​ഹ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. താ​നൂ​ർ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് നി​ഷാ​ൻ.

കു​ണ്ടൂ​ർ ന​ടു​വീ​ട്ടി​ൽ എ​എം​എ​ൽ​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് മി​ഷാ​ൽ. റ​സീ​ന​യാ​ണ് ഉ​മ്മ. ഫാ​ത്തി​മ നി​സാ​ന, ഫാ​ത്തി​മ റി​ൻ​ഷ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.