ബുള്ളറ്റ് മോഷണം: വിമാനത്താവളത്തിലെ മുൻ ജീവനക്കാരൻ പിടിയിൽ

01:39 AM Jun 29, 2019 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​ടു​​ന്പാ​​ശേ​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​യി​​​ൽ നി​​​ന്നു ബു​​​ള്ള​​​റ്റു​​​ക​​​ൾ മോ​​​ഷ്ടി​​​ച്ച കേ​​​സി​​​ൽ ഗ്രൗ​​ണ്ട് ഹാ​​ൻ​​ഡ്‌​​ലിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ലെ മു​​ൻ ജീ​​വ​​ന​​ക്കാ​​ര​​ൻ പി​​ടി​​യി​​ലാ​​യി. മ​​​ല​​​പ്പു​​​റം വാ​​​ണി​​​യ​​​മ്പ​​​ലം മാ​​​വു​​​ങ്ക​​​ൽ മു​​​ഹ​​​മ്മ​​​ദ് ഫാ​​​യി​​​സ് (22) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. കേ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​കു​​​ന്ദ​​​പു​​​രം പൊ​​​ന്ന​​​മ്മ​​​ത്ത​​​റ പി.​​​ബി. സു​​​ബീ​​​ഷി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.