ത​ദ്ദേ​ശ​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫലം : എ​ൽ​ഡി​എ​ഫ് -21, യു​ഡി​എ​ഫ്-17, ബി​ജെ​പി-അ​ഞ്ച്, സ്വ​ത​ന്ത്രൻ-ഒ​ന്ന്

01:39 AM Jun 29, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 44 ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് 21, യു​​​ഡി​​​എ​​​ഫ് 17, ബി​​​ജെ​​​പി അ​​​ഞ്ച്, സ്വ​​​ത​​​ന്ത്ര​​ൻ ഒ​​​ന്ന് എ​​ന്നി​​ങ്ങ​​നെ സീ​​​റ്റു​​ക​​ൾ നേ​​​ടി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ചവ

( വാ​​​ർ​​​ഡ്, സ്ഥാ​​​നാ​​​ർ​​​ഥി, പാ​​​ർ​​​ട്ടി, ഭൂ​​​രി​​​പ​​​ക്ഷം എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ); തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - കു​​​ന്ന​​​ത്തു​​​കാ​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് - കോ​​​ട്ടു​​​ക്കോ​​​ണം - എ​​​ൽ. ശ്രീ​​​ക​​​ല (സി​​​പി​​​എം) - 57, അ​​​ന്പൂ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് - ചി​​​റ​​​യ​​​ക്കോ​​​ട് - ബാ​​​ബു ജോ​​​സ​​​ഫ് (സി​​​പി​​​ഐ)- 183, നാ​​​വാ​​​യി​​​ക്കു​​​ളം പ​​​ഞ്ചാ​​​യ​​​ത്ത് - ഇ​​​ട​​​മ​​​ണ്‍​നി​​​ല - എം. ​​​ന​​​ജീം (സി​​​പി​​​എം) - 108, മാ​​​റ​​​ന​​​ല്ലൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് - ക​​​ണ്ട​​​ല - ബി. ​​​ന​​​സീ​​​റ (സി​​​പി​​​എം) - 190, കൊ​​​ല്ലം - അ​​​ഞ്ച​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് - മാ​​​ർ​​​ക്ക​​​റ്റ് വാ​​​ർ​​​ഡ് - ന​​​സീ​​​മ ബീ​​​വി സ​​​ലിം (സി​​​പി​​​എം)- 46, ക​​​ട​​​യ്ക്ക​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് - തു​​​ന്പോ​​​ട് - ജെ.​​​എം. മ​​​ർ​​​ഫി(​​​സി​​​പി​​​എം) - 287, ഇ​​​ട്ടി​​​വ പ​​​ഞ്ചാ​​​യ​​​ത്ത് - നെ​​​ടും​​​പു​​​റം - ബി. ​​​ബൈ​​​ജു (സി​​​പി​​​എം) - 480, പ​​​ത്ത​​​നം​​​തി​​​ട്ട - റാ​​​ന്നി അ​​​ങ്ങാ​​​ടി പ​​​ഞ്ചാ​​​യ​​​ത്ത് - നെ​​​ല്ലി​​​ക്ക​​​മ​​​ണ്‍ - മാ​​​ത്യൂ​​​സ് ഏ​​​ബ്ര​​​ഹാം(​​​സി​​​പി​​​എം സ്വ​​​ത​​​ന്ത്ര​​​ൻ) - 38, ആ​​​ല​​​പ്പു​​​ഴ - കു​​​ത്തി​​​യ​​​തോ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് - മു​​​ത്തു​​​പ​​​റ​​​ന്പ് - കെ.​​​എ​​​സ്. ഷി​​​യാ​​​ദ്(​​​സി​​​പി​​​ഐ) - 76, കാ​​​യം​​​കു​​​ളം മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി - വെ​​​യ​​​ർ ഹൗ​​​സ് - എ. ​​​ഷി​​​ജി (സി​​​പി​​​ഐ) - 73, പാ​​​ല​​​മേ​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് - മു​​​കു​​​ള​​​വി​​​ള - ധ​​​ർ​​​മ​​​പാ​​​ല​​​ൻ(​​​സി​​​പി​​​എം) - 176, കോ​​​ട്ട​​​യം - പാ​​​ന്പാ​​​ടി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് - എ​​​ലി​​​ക്കു​​​ളം - റോ​​​സ്മി ജോ​​​ബി (എ​​​ൽ​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​) - 566, ഇ​​​ടു​​​ക്കി - മാ​​​ങ്കു​​​ളം പ​​​ഞ്ചാ​​​യ​​​ത്ത് - ആ​​​ന​​​ക്കു​​​ളം നോ​​​ർ​​​ത്ത് - സു​​​നീ​​​ഷ്(​​​സി​​​പി​​​എം) - 147, ദേ​​​വി​​​കു​​​ളം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് - കാ​​​ന്ത​​​ല്ലൂ​​​ർ - ആ​​​ർ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ(​​​സി​​​പി​​​എം) - 150, തൊ​​​ടു​​​പു​​​ഴ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് - മ​​​ണ​​​ക്കാ​​​ട് - ഷീ​​​ന ഹ​​​രി​​​ദാ​​​സ് (എ​​​ൽ​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര) - 265, എ​​​റ​​​ണാ​​​കു​​​ളം - നെ​​​ല്ലി​​​ക്കു​​​ഴി പ​​​ഞ്ചാ​​​യ​​​ത്ത് - സൊ​​​സൈ​​​റ്റി​​​പ്പ​​​ടി - എം. ​​​അ​​​ബ്ദു​​​ൾ അ​​​സീ​​​സ് (സി​​​പി​​​എം) - 270, പാ​​​ല​​​ക്കാ​​​ട് - കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ പ​​​ഞ്ചാ​​​യ​​​ത്ത് - നാ​​​ട്ടു​​​ക​​​ൽ - വ​​​ന​​​ജ ക​​​ണ്ണ​​​ൻ(​​​ജെ​​​ഡി​​​എ​​​സ്) - 128, മ​​​ല​​​പ്പു​​​റം - ഉൗ​​​ർ​​​ങ്ങാ​​​ട്ടി​​​രി പ​​​ഞ്ചാ​​​യ​​​ത്ത് - ക​​​ള​​​പ്പാ​​​റ - വി. ​​​ശ​​​ഹ​​​ർ​​​ബാ​​​ൻ(​​​സി​​​പി​​​എം) - 106, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി - കീ​​​ഴ്ച്ചി​​​റ - ശ്യാ​​​മ​​​ള വേ​​​പ്പ​​​ല്ലൂ​​​ർ (സി​​​പി​​​എം) - 71, കോ​​​ഴി​​​ക്കോ​​​ട് - കൊ​​​ടു​​​വ​​​ള്ളി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി - വാ​​​രി​​​ക്കു​​​ഴി​​​ത്താ​​​ഴം - അ​​​നി​​​ത അ​​​രീ​​​ക്കോ​​​ട്ടി​​​ൽ(​​​സി​​​പി​​​എം) - 306, വ​​​യ​​​നാ​​​ട് - മു​​​ട്ടി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് - മാ​​​ണ്ടാ​​​ട് - അ​​​ബ്ദു​​​ള്ള (സി​​​പി​​​എം)- 177.

യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ച​​​വ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - കാ​​​ട്ടാ​​​ക്ക​​​ട പ​​​ഞ്ചാ​​​യ​​​ത്ത് - പ​​​ന​​​യം​​​കോ​​​ട് - ആ​​​ർ.​​​ജോ​​​സ്(​​​കോ​​​ൺ​​​ഗ്ര​​​സ്) - 67, ക​​​ല്ല​​​റ പ​​​ഞ്ചാ​​​യ​​​ത്ത് - വെ​​​ള്ളം​​​കു​​​ടി - ശി​​​വ​​​ദാ​​​സ​​​ൻ(​​​കോ​​​ൺ​​​ഗ്ര​​​സ്) - 143, കൊ​​​ല്ലം - കി​​​ഴ​​​ക്കേ​​​ക​​​ല്ല​​​ട പ​​​ഞ്ചാ​​​യ​​​ത്ത് - ഓ​​​ണ​​​ന്പ​​​ലം - സി​​​ന്ധു പ്ര​​​സാ​​​ദ് (കോ​​​ൺ​​​ഗ്ര​​​സ്) - 137, ആ​​​ല​​​പ്പു​​​ഴ - മാ​​​വേ​​​ലി​​​ക്ക​​​ര ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് - വെ​​​ട്ടി​​​യാ​​​ർ - സു​​​രേ​​​ഷ് കു​​​മാ​​​ർ(​​​കോ​​​ൺ​​​ഗ്ര​​​സ്) - 564, കോ​​​ട്ട​​​യം - തി​​​രു​​​വാ​​​ർ​​​പ്പ് പ​​​ഞ്ചാ​​​യ​​​ത്ത് - മോ​​​ർ​​​കാ​​​ട് - മാ​​​യ മു​​​ര​​​ളി(​​​കോ​​​ൺ​​​ഗ്ര​​​സ്) - 315, മൂ​​​ന്നി​​​ല​​​വ് പ​​​ഞ്ചാ​​​യ​​​ത്ത് - ഇ​​​രു​​​മാ​​​പ്ര - ഡോ​​​ളി ഐ​​​സ​​​ക് (കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് -എം) - 64, ​​​പാ​​​ന്പാ​​​ടി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് - കി​​​ട​​​ങ്ങൂ​​​ർ - ജോ​​​സ് ത​​​ട​​​ത്തി​​​ൽ (​കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് -എം)) - 1170, ​​​മ​​​ണി​​​മ​​​ല പ​​​ഞ്ചാ​​​യ​​​ത്ത് - പൂ​​​വ​​​ത്തോ​​​ലി - എം.​​​സി. ജേ​​​ക്ക​​​ബ്(​​​കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് -എം) - 39, ​​​ഇ​​​ടു​​​ക്കി - ഉ​​​പ്പു​​​ത​​​റ പ​​​ഞ്ചാ​​​യ​​​ത്ത് - കാ​​​പ്പി​​​പ്പ​​​താ​​​ൽ - നി​​​ക്സ​​​ണ്‍(​​​കോ​​​ൺ​​​ഗ്ര​​​സ്) - 268, എ​​​റ​​​ണാ​​​കു​​​ളം - മ​​​ഴു​​​വ​​​ന്നൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് - നെ​​​ല്ലാ​​​ട് - സീ​​​ബ വ​​​ർ​​​ഗീ​​​സ്(​​​കോ​​​ൺ​​​ഗ്ര​​​സ്) - 627, തൃ​​​ശൂ​​​ർ - പാ​​​ഞ്ഞാ​​​ൾ പ​​​ഞ്ചാ​​​യ​​​ത്ത് - കി​​​ള്ളി​​​മം​​​ഗ​​​ലം പ​​​ടി​​​ഞ്ഞാ​​​റ്റു​​​മു​​​റി - ആ​​​സി​​​യ(​​​കോ​​​ൺ​​​ഗ്ര​​​സ്) - 183, തൃ​​​ശൂ​​​ർ - കോ​​​ല​​​ഴി പ​​​ഞ്ചാ​​​യ​​​ത്ത് - കോ​​​ല​​​ഴി നോ​​​ർ​​​ത്ത് - സു​​​രേ​​​ഷ് കു​​​മാ​​​ർ(​​​കോ​​​ൺ​​​ഗ്ര​​​സ്) - 165, തൃ​​​ശൂ​​​ർ - പൊ​​​യ്യ പ​​​ഞ്ചാ​​​യ​​​ത്ത് - പൂ​​​പ്പ​​​ത്തി വ​​​ട​​​ക്ക് - സ​​​ജി​​​ത ടൈ​​​റ്റ​​​സ്(​​​കോ​​​ൺ​​​ഗ്ര​​​സ്)- 42, ത​​​ളി​​​ക്കു​​​ളം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് - ചേ​​​റ്റു​​​വ - നൗ​​​ഷാ​​​ദ് കൊ​​​ട്ടി​​​ലി​​​ങ്ങ​​​ൽ(​​​കോ​​​ൺ​​​ഗ്ര​​​സ്) - 730, മ​​​ല​​​പ്പു​​​റം - ആ​​​ന​​​ക്ക​​​യം പ​​​ഞ്ചാ​​​യ​​​ത്ത് - ന​​​രി​​​യാ​​​ട്ടു​​​പാ​​​റ - മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ(​​​ഐ​​​യു​​​എം​​​എ​​​ൽ) - 631, മ​​​ല​​​പ്പു​​​റം - ആ​​​ലി​​​പ്പ​​​റ​​​ന്പ് പ​​​ഞ്ചാ​​​യ​​​ത്ത് - വ​​​ട്ട​​​പ്പ​​​റ​​​ന്പ് - ഹൈ​​​ദ​​​രാ​​​ലി(​​​ഐ​​​യു​​​എം​​​എ​​​ൽ) - 798, മ​​​ല​​​പ്പു​​​റം - മം​​​ഗ​​​ലം പ​​​ഞ്ചാ​​​യ​​​ത്ത് - കൂ​​​ട്ടാ​​​യി ടൗ​​​ണ്‍ - സി.​​​എം.​​​ടി.​​​സീ​​​തി(​​​ഐ​​​യു​​​എം​​​എ​​​ൽ) - 106.

ബി​​​ജെ​​​പി വി​​​ജ​​​യി​​​ച്ച​​​വ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - മാ​​​റ​​​ന​​​ല്ലൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് - കു​​​ഴി​​​വി​​​ള - ഹേ​​​മ ശേ​​​ഖ​​​ര​​​ൻ - 26, ആ​​​ല​​​പ്പു​​​ഴ - ചേ​​​ർ​​​ത്ത​​​ല മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി - ടി.​​​ഡി. അ​​​ന്പ​​​ലം വാ​​​ർ​​​ഡ് - വി.​​​എ. സു​​​രേ​​​ഷ് കു​​​മാ​​​ർ- 38, ഇ​​​ടു​​​ക്കി - തൊ​​​ടു​​​പു​​​ഴ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി - മു​​​നി​​​സി​​​പ്പ​​​ൽ ഓ​​​ഫീ​​​സ് വാ​​​ർ​​​ഡ് - മാ​​​യ ദി​​​നു - 429, പാ​​​ല​​​ക്കാ​​​ട് - മ​​​ല​​​ന്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് - ക​​​ടു​​​ക്കാ​​​ക്കു​​​ന്നം ഈ​​​സ്റ്റ് - സൗ​​​മ്യ സ​​​തീ​​​ഷ് - 55, ക​​​ണ്ണൂ​​​ർ - ധ​​​ർ​​​മ​​​ടം പ​​​ഞ്ചാ​​​യ​​​ത്ത് - കോ​​​ള​​​നി കി​​​ഴ​​​ക്കേ​​​പാ​​​ല​​​യാ​​​ട് - ദി​​​വ്യ ചെ​​​ല്ലാ​​​ത്ത് - 56.

സ്വ​​​ത​​​ന്ത്ര​​​ൻ വി​​​ജ​​​യി​​​ച്ച​​​ത്: കോ​​​ട്ട​​​യം - ക​​​രൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് - വ​​​ല​​​വൂ​​​ർ ഈ​​​സ്റ്റ് - രാ​​​ജേ​​​ഷ് - 33.