കേരള കോൺഗ്രസ് -എം യോഗം: തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി

01:19 AM Jun 29, 2019 | Deepika.com
തൊ​​ടു​​പു​​ഴ: ജോ​​സ് കെ.​ ​മാ​​ണി വി​​ഭാ​​ഗം കോ​​ട്ട​​യ​​ത്തു വി​​ളി​​ച്ചു ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ത്ത​​വ​​രു​​ടെ പേ​​ര് മി​​നി​​ട്സി​​ൽ ഏ​​ഴു​​തി​ ചേ​​ർ​​ത്ത് വ്യാ​​ജ​​മാ​​യി ഒ​​പ്പി​​ട്ടെ​​ന്ന് ആ​​രോ​​പി​​ച്ചു ജോ​​സ് കെ. ​​മാ​​ണി എം​​പി​​ക്കെ​​തി​​രെ തൊ​​ടു​​പു​​ഴ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം ഫി​​ലി​​പ്പ് സ്റ്റീ​​ഫ​​നാ​​ണ് പ​​രാ​​തി ന​​ൽ​​കി​​യ​​ത്. യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ത്ത ത​​ന്‍റെ പേ​​രും ഒ​​പ്പും മി​​നി​​ട്സി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യും താ​​ൻ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക​​യോ ഒ​​പ്പി​​ടു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. ജോ​​സ് കെ​. ​മാ​​ണി, യോ​​ഗം വി​​ളി​​ച്ചു ചേ​​ർ​​ത്ത ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യം​​ഗം കെ.​​ഐ.​ ആ​​ന്‍റ​​ണി എ​​ന്നി​​വ​​രെ എ​​തി​​ർ ക​​ക്ഷി​​ക​​ളാ​​ക്കി​​യാ​​ണു പ​​രാ​​തി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.