ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു
01:19 AM Jun 29, 2019 | Deepika.com
കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. ജൂലൈ ഒന്നു മുതൽ 31 വരെ www.ksywb.kerala.g ov.in ൽ അപേക്ഷിക്കാം.