ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റം; തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ

12:57 AM Jun 29, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാം​​​ഗ​​​ളൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ​​​പ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ 35 ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യാ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കി​​​യ സ​​​മ​​​യ​​​ക്ര​​​മം തി​​​ങ്ക​​​ളാ​​​ഴ്ച നി​​​ല​​​വി​​​ൽ വ​​​രും.

പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യ ട്രെ​​​യി​​​ൻ (ന​​​ന്പ​​​ർ)-​​​പു​​​തു​​​ക്കി​​​യ സ​​​മ​​​യം എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ ചു​​​വ​​​ടെ,

1. ഷൊ​​​ർ​​​ണൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സ് (16301)-ഉ​​​ച്ച​​​യ്ക്ക് 2.30
2. തൃ​​​ശൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56374)-രാ​​​വി​​​ലെ 11.10
3. എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ(56387)-​​​ഉ​​​ച്ച​​​യ്ക്ക് 12.20
4.ആ​​​ല​​​പ്പു​​​ഴ-​​​ധ​​​ൻ​​​ബാ​​​ദ് എ​​​ക്സ്പ്ര​​​സ് (13352)-രാ​​​വി​​​ലെ ആ​​​റി​​​ന്
5. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഇ​​​ൻ​​​ഡോ​​​ർ എ​​​ക്സ്പ്ര​​​സ് (22646)-രാ​​​വി​​​ലെ 6.05
6.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഗൊ​​​ര​​​ഖ്പൂ​​​ർ എ​​​ക്സ്പ്ര​​​സ് (12512)-രാ​​​വി​​​ലെ 6.05
7. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​കോ​​​ർ​​​ബ എ​​​ക്സ്പ്ര​​​സ് (22648)-രാ​​​വി​​​ലെ 6.05
8. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ക്സ്പ്ര​​​സ് (17229)-രാ​​​വി​​​ലെ ഏ​​​ഴ്
9. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സ്പ്ര​​​സ് (22208)-രാ​​​ത്രി 7.15
10. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​കോ​​​ഴി​​​ക്കോ​​​ട് എ​​​ക്സ്പ്ര​​​സ്(12076)-​​​പു​​​ല​​​ർ​​​ച്ചെ 5.55
11. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മാം​​​ഗ​​​ളൂ​​​ർ എ​​​ക്സ്പ്ര​​​സ് (16347)-രാ​​​ത്രി 8.45
12. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഷൊ​​​ർ​​​ണൂ​​​ർ എ​​​ക്സ്പ്ര​​​സ് (16302)-പു​​​ല​​​ർ​​​ച്ചെ 5.05
13. നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​മാം​​​ഗ​​​ളൂ​​​ർ എ​​​ക്സ്പ്ര​​​സ് (16650)

എ​​​ത്തി​​​ച്ചേ​​​രു​​​ന്ന സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യ ട്രെ​​​യി​​​നു​​​ക​​​ൾ

1. എ​​​റ​​​ണാ​​​കു​​​ളം-​​​ഷൊ​​​ർ​​​ണൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56364)-രാ​​​ത്രി 9.50
2. തൃ​​​ശൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56374)-രാ​​​വി​​​ലെ 11.45
3. കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ (66308)-ഉ​​​ച്ച​​​യ്ക്ക് 2.40
4. കാ​​​ര​​​യ്ക്ക​​​ൽ-​​​എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സ്പ്ര​​​സ് (16187)-രാ​​​വി​​​ലെ ഏ​​​ഴി​​​ന്
5. ബി​​​ലാ​​​സ്പൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം(22815)-​​​രാ​​​ത്രി 9.55
6. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​എ​​​റ​​​ണാ​​​കു​​​ളം(16304)-​​​രാ​​​ത്രി 11.20
7.ഹാ​​​ട്ടി​​​യ-​​​എ​​​റ​​​ണാ​​​കു​​​ളം(22837)-​​​രാ​​​വി​​​ലെ 10.50
8.ബ​​​രൗ​​​ണി-​​​എ​​​റ​​​ണാ​​​കു​​​ളം(12521)-​​​ഉ​​​ച്ച​​​യ്ക്ക് 12.50
9. പൂ​​​നെ-​​​എ​​​റ​​​ണാ​​​കു​​​ളം(11097)-​​​പു​​​ല​​​ർ​​​ച്ചെ 3.50
10. എ​​​റ​​​ണാ​​​കു​​​ളം-​​​കോ​​​ട്ട​​​യം പാ​​​സ​​​ഞ്ച​​​ർ(56385)-​​​രാ​​​വി​​​ലെ 9.10
11. ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക്-​​​കൊ​​​ച്ചു​​​വേ​​​ളി(12201)-​​​രാ​​​ത്രി 8.50
12. ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക്-​​​കൊ​​​ച്ചു​​​വേ​​​ളി(22113)-​​​രാ​​​വി​​​ലെ 8.50
13. നി​​​ല​​​ന്പൂ​​​ർ റോ​​​ഡ്-​​​കൊ​​​ച്ചു​​​വേ​​​ളി(16350)-​​​പു​​​ല​​​ർ​​​ച്ചെ 5.55 ന്
14. ​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പും(56316)-​​​രാ​​​ത്രി 8.20
15. മാം​​​ഗ​​​ളൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(16603)-​​​രാ​​​വി​​​ലെ 7.45
16. മാം​​​ഗ​​​ളൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(16630)-​​​രാ​​​വി​​​ലെ 9.35
17. തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(22627)-​​​ഉ​​​ച്ച​​​യ്ക്ക് 3.30
18. മാം​​​ഗ​​​ളൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(16603)-​​​രാ​​​വി​​​ലെ 7.45
19.മും​​​ബൈ-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ(16351)-​​​പു​​​ല​​​ർ​​​ച്ചെ 3.40
20.മും​​​ബൈ-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ(16339)-​​​പു​​​ല​​​ർ​​​ച്ചെ 3.40
21. ജാം​​​ന​​​ഗ​​​ർ-​​​തി​​​രു​​​നെ​​​ൽ​​​വേ​​​ലി(19578) -രാ​​​ത്രി 10.10
22. ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ-​​​ക​​​ന്യാ​​​കു​​​മാ​​​രി-​​​പു​​​ല​​​ർ​​​ച്ചെ 7.40

ഗു​​​രു​​​വാ​​​യൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സി​​​ന്‍റെ ന​​​ന്പ​​​ർ മാ​​​റ്റി

ഗു​​​രു​​​വാ​​​യൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഗു​​​രു​​​വാ​​​യൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സി​​​ന്‍റെ ട്രെ​​​യി​​​ൻ ന​​​ന്പ​​​റി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​. പു​​​തു​​​ക്കി​​​യ ന​​​ന്പ​​​റാ​​​യ 16841/ 16842 തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ം.
ഭ​​​വ്ന​​​ഗ​​​ർ ടെ​​​ർ​​​മി​​​ന​​​സ്- കൊ​​​ച്ചു​​​വേ​​​ളി ചൊവ്വാഴ്ചകളിൽ

ഭ​​​വ്ന​​​ഗ​​​ർ ടെ​​​ർ​​​മി​​​ന​​​സ്- കൊ​​​ച്ചു​​​വേ​​​ളി പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റു​​​ന്നു. ജൂ​​​ലൈ 16ന് ​​​ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ലെ ആ​​​ദ്യ സ​​​ർ​​​വീ​​​സ് പു​​​റ​​​പ്പെ​​​ടും. ജൂ​​​ലൈ 14 നു ​​​സ​​​ർ​​​വീ​​​സ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.

നാ​​​ളെ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് നി​​​യ​​​ന്ത്ര​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ളെ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​. നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം-​​​കോ​​​ട്ട​​​യം-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ(56385 /56390) നാ​​​ളെ റ​​​ദ്ദാ​​​ക്കി.

ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ ട്രെ​​​യി​​​നു​​​ക​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഗു​​​രു​​​വാ​​​യൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി(16342) ഇ​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഗു​​​രു​​​വാ​​​യൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി(16341) നാ​​​ളെ എ​​​റ​​​ണാ​​​കു​​​ള​​​ത്തു നി​​​ന്നാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക. എ​​​റ​​​ണാ​​​കു​​​ളം-​​​ഷൊ​​​ർ​​​ണൂ​​​ർ(56364), കോ​​​യ​​​ന്പ​​​ത്തൂ​​​ർ-​​​തൃ​​​ശൂ​​​ർ(56606) പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​ന്നും ഷൊ​​​ർ​​​ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം(56361), തൃ​​​ശൂ​​​ർ-​​​ക​​​ണ്ണൂ​​​ർ(56603) പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ നാ​​​ളെ​​​യും തൃ​​​ശൂ​​​രി​​​നും ഷൊ​​​ർ​​​ണൂ​​​രി​​​നു​​​മി​​​ട​​​യി​​​ൽ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി.

നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ മെ​​​യി​​​ൽ(12624) നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ വൈ​​​കി ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.55 നേ ​​​സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കൂ. ഇ​​​തി​​​നു പു​​​റ​​​മെ മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ്-​​​പൂ​​​ങ്കു​​​ന്നം-​​​തൃ​​​ശൂ​​​ർ സെ​​​ക്ഷ​​​നി​​​ൽ നാ​​​ളെ മാം​​​ഗ​​​ളൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ബാ​​​ർ എ​​​ക്സ്പ്ര​​​സ്(16630), അ​​​ജ്മീ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം മ​​​രു​​​സാ​​​ഗ​​​ർ എ​​​ക്സ്പ്ര​​​സ്(12978) അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ പി​​​ടി​​​ച്ചി​​​ടും. മും​​​ബൈ-​​​ക​​​ന്യാ​​​കു​​​മാ​​​രി(16381) 40 മി​​​നി​​​റ്റും ബാം​​​ഗ​​​ളൂ​​​ർ-​​​കൊ​​​ച്ചു​​​വേ​​​ളി(16315) 50 മി​​​നി​​​റ്റും ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(12644) 30 മി​​​നി​​​റ്റും കാ​​​ര​​​യ്ക്ക​​​ൽ-​​​എ​​​റ​​​ണാ​​​കു​​​ളം(16187) ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 50 മി​​​നി​​​റ്റും പി​​​ടി​​​ച്ചി​​​ടും.

ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ-​​​ആ​​​ല​​​പ്പു​​​ഴ(22639) അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മം​​​ഗ​​​ലാ​​​പു​​​രം(1 6629) 20 മി​​​നി​​​റ്റ്, കൊ​​​ച്ചു​​​വേ​​​ളി-​​​മാം​​​ഗ​​​ളൂ​​​ർ(16355) 30 മി​​​നി​​​റ്റ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ(12698) 30 മി​​​നി​​​റ്റ്, കൊ​​​ച്ചു​​​വേ​​​ളി-​​​നി​​​ല​​​ന്പൂ​​​ർ(16349) 30 മി​​​നി​​​റ്റ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മാം​​​ഗ​​​ളൂ​​​ർ(16347) 30 മി​​​നി​​​റ്റ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മ​​​ധു​​​ര(16343) 30 മി​​​നി​​​റ്റ്, പു​​​ന​​​ലൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ(56366) 20 മി​​​നി​​​റ്റ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങൾ.