ഡോ. ​എ​സ്.​ അ​യൂ​ബ് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ

12:57 AM Jun 29, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൽ​​​ക​​​ലാം കേ​​​ര​​​ള സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്രോ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഡോ. ​​​എ​​​സ്. അ​​​യൂ​​​ബി​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. കൊ​​​ല്ലം ടി.​​​കെ.​​​എം. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്, വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​ലടക്കം​​​ മു​​​പ്പ​​​തു വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​മു​​​ണ്ട്.

ടി.​​​കെ.​​​എം. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ മി​​​ക​​​ച്ച സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹം ഖ​​​ര​​​ഗ്പൂ​​​ർ ഐ ​​​ഐ​​​ടി യി​​​ൽ നി​​​ന്നാ​​​ണ് എം​​​ടെ​​​ക്, ഡോ​​​ക്ട​​​റേ​​​റ്റ് ബി​​​രു​​​ദ​​​ങ്ങ​​​ൾ നേ​​​ടി​​​യ​​​ത്. ദേ​​​ശീ​​​യ- ​അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ന​​​വ​​​ധി പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​താ​​​യു​​​ണ്ട്. കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ലെ മാ​​​ര​​​ക​​​മാ​​​യ ഫ്ളൂ​​​റൈ​​​ഡി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ​​​ഗ്ര​​​ന്ഥം ബ്രി​​​ട്ട​​​ണി​​​ൽ നി​​​ന്നാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

കേ​​​ര​​​ളാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സെ​​​ന​​​റ്റ്അം​​​ഗം, ഫാ​​​ക്ക​​​ൽ​​​റ്റി ​മെ​​ബ​​​ർ, ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് മെം​​ബ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും​​​പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ൺ​​​സി​​​ൽ അം​​​ഗ​​​വും റി​​​സ​​​ർ​​​ച്ച് ഗൈ​​​ഡു​​​മാ​​​ണ്.

ടി.​​കെ.​​എം. ​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി​​​രി​​​ക്കെ, അ​​​മേ​​​രി​​​ക്ക, ബ്രി​​​ട്ട​​​ൻ, ദ​​​ക്ഷി​​​ണ കൊ​​​റി​​​യ, താ​​​യ്‌​​​ല​​​ൻ​​​ഡ്, മ​​​ലേ​​​ഷ്യ, സിം​​​ഗ​​​പ്പൂ​​​ർ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യു​​​ള്ള ഗ​​​വേ​​​ഷ​​​ണ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കും ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി. പ്ര​​​ള​​​യ​​​നാ​​​ന്ത​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​യ ‘ബാ​​​ക്ക് ടു ​​​സ്കൂ​​​ൾ’ , ‘ബാ​​​ക്ക് ടു ​​​ഹോം’തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. കൊ​​​ല്ലം നീ​​​രാ​​​വി​​​ൽ സ്വ​​​ദേ​​​ശി​​​യാ​​​ണ്