പാ​​​ല​​​ക്കാ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന് മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ സ്ഥി​​​രാം​​​ഗീ​​​കാ​​​രം: മ​​​ന്ത്രി

01:10 AM Jun 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന് മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ സ്ഥി​​​രാം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​താ​​​യി മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ന്‍ അ​​​റി​​​യി​​​ച്ചു.

പോ​​​ലീ​​​സ്, എ​​​ക്സൈ​​​സ് വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്ക് ന​​​ട​​​പ്പാ​​​ക്കി​​​യ സ്പെ​​​ഷ​​​ല്‍ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്കും. പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ന് വി​​​ദേ​​​ശ​​​ത്ത് തൊ​​​ഴി​​​ല്‍ ക​​​ണ്ടെ​​​ത്താ​​​ന്‍ ആ​​​യി​​​രം പേ​​​ര്‍​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ധ​​​ന​​​സഹാ​​​യം ന​​​ല്‍​കും. 200 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സി​​​വി​​​ല്‍​സ​​​ര്‍​വീ​​​സ് പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു