മ​ന്ത്രി ക​ട​കം​പ​ള്ളി​ സുരേന്ദ്രന് അ​റ​സ്റ്റ് വാ​റ​ണ്ട്

01:10 AM Jun 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ബ് ജ​​​യി​​​ലി​​​ൽ ദ​​​ളി​​​ത് യു​​​വാ​​​വി​​​നെ മ​​​ർ​​​ദി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സി​​​പി​​​എം മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​ന് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന് അ​​​റ​​​സ്റ്റ് വാ​​​റ​​​ണ്ട്.

അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്. ജ​​​യി​​​ൽ ഡി​​​ജി​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് 2013 സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​​ന് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​നെ​​​തി​​​രേ​​​യാ​​​ണ് പോ​​​ലീ​​​സ് കേ​​​സ് എ​​​ടു​​​ത്ത​​​ത്.