ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
11:33 PM Jun 27, 2019 | Deepika.com
കൊച്ചി: ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആൻഡ് ഇഐ കോർട്ട് ജഡ്ജ് എം.ബി. പ്രജിത്ത് ജൂലൈ നാല്, അഞ്ച്, 11, 12, 18, 19, 25, 26 തീയതികളിൽ എറണാകുളം ലേബർ കോടതിയിലും 30നു പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും മറ്റു പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോന്പൻസേഷൻ കേസുകളും വിചരാണ ചെയ്യും.