പ്ര​ള​യ​ദു​രി​താ​ശ്വാ​സത്തിൽ ഹൈക്കോടതി; നിജസ്ഥിതി പൊതുജ​ന​ത്തെ അ​റി​യി​ക്കണം

01:42 AM Jun 27, 2019 | Deepika.com
കൊ​​​ച്ചി: പ്ര​​​ള​​​യ​​​ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ നി​​​ജ​​​സ്ഥി​​​തി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​ക്കാ​​ൻ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​നാ​​​യി എ​​​ത്ര അ​​​പേ​​​ക്ഷ​ ല​​​ഭി​​​ച്ചു, എ​​​ത്ര തീ​​​ര്‍​പ്പാ​​​ക്കി, അ​​​പ്പീ​​​ലു​​​ക​​​ള്‍ എ​​​ത്ര, അ​​​നു​​​വ​​​ദി​​​ച്ച​​ത് എ​​ത്ര എ​​​ന്നീ വി​​​വ​​​ര​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഋ​​​ഷി​​​കേ​​​ശ് റോ​​​യ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചു.

പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​ര്‍​ക്ക് അ​​​ര്‍​ഹ​​​മാ​​​യ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചു​​​ള്ള ഒ​​​രു​ കൂ​​​ട്ടം ഹ​​​ര്‍​ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ഴാ​​ണു ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഈ ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ അ​​​പേ​​​ക്ഷ​ ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു ശേ​​​ഷ​​​വും പ​​​രാ​​​തി​​​ക​​​ള്‍ ല​​​ഭി​​​ച്ചെ​​​ന്നും അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന ​തീ​​​യ​​​തി ഈ ​​മാ​​സം 30 വ​​​രെ നീ​​​ട്ടി​​​യെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു. ഈ ​​​അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലെ സ്ഥി​​​തി എ​​​ന്താ​​​ണെ​​ന്നു വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ നി​​​ന്ന​​​റി​​​യാ​​​നാ​​​വു​​​മോ എ​​​ന്നു ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വി​​​ല്ലേ​​​ജ് ഓ​​​ഫീസി​​​ല്‍നി​​​ന്നും ക​​​ള​​​ക്ട​​​റേ​​​റ്റി​​​ല്‍നി​​​ന്നും വി​​​വ​​​രം ല​​​ഭി​​​ക്കു​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​തി​​​നാ​​​യി ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്. ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​രു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചു.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 2018 ഡി​​​സം​​​ബ​​​ര്‍ 31ല്‍നി​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​പ്ര​​​കാ​​​രം 2019 ജ​​​നു​​​വ​​​രി 31 വ​​​രെ നീ​​​ട്ടി​​​യെ​​​ന്നു സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ല്‍ അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ല്‍ പ​​​റ​​​ഞ്ഞു. പി​​​ന്നീ​​​ട് ജൂ​​​ണ്‍ 30 വ​​​രെ​​​യാ​​​ക്കി​. ആ​​​ല​​​പ്പു​​​ഴ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ വൈ​​​കി​​​ക്കി​​​ട്ടി​​​യ അ​​​പേ​​​ക്ഷ​​​ക​​​ള്‍ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ റി​​​പ്പോ​​​ര്‍​ട്ടി​​​നു വി​​​ട്ടു. എ​​​റ​​​ണാ​​​കു​​​ളം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ സ​​​മ​​​യം ക​​​ഴി​​​ഞ്ഞു ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ള്‍ തു​​​റ​​​ക്കാ​​​തെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്. മാ​​​ര്‍​ച്ച് 31 വ​​​രെ ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​ നി​​​ല​​​വി​​​ലെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​ പ്ര​​​കാ​​​രം തീ​​​ര്‍​പ്പാ​​​ക്കും. ശേ​​​ഷി​​​ച്ച​​​വ വി​​​ദ​​​ഗ്ധ​​​ര്‍ മു​​​ഖേ​​​ന ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ തീ​​​ര്‍​പ്പാ​​​ക്കു​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

പൂ​​​ര്‍​ണ​​​മാ​​​യും വീ​​​ടു ത​​​ക​​​ര്‍​ന്ന കേ​​​സു​​​ക​​​ളി​​​ലെ അ​​​പ്പീ​​​ല്‍(​​ജ​​​നു​​​വ​​​രി 31 വ​​​രെ ല​​​ഭി​​​ച്ച​​​ത്) 34,768.
തീ​​​ര്‍​പ്പാ​​​ക്കി​​​യ​​​ത് 34,277
അ​​​പ്പീ​​​ല്‍ അ​​​നു​​​വ​​​ദി​​​ച്ച​​​ത് 2,013
ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ര്‍​ന്ന വീ​​​ടു​​​ക​​​ൾ ‍
(അ​​​പ്പീ​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ) 2,54,597
സ​​​ഹാ​​​യം ല​​​ഭി​​​ച്ച​​​വ​​​ര്‍ 2,40,894
15 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെ നാ​​​ശം
സം​​​ഭ​​​വി​​​ച്ച വീ​​​ടു​​​ക​​​ള്‍ 1,30,168
ഇ​​​തി​​​ല്‍ സ​​​ഹാ​​​യം ല​​​ഭി​​​ച്ച​​​വ​​​ർ ‍
1,25,426