ക​ണ്ണൂ​ർ ജ​യി​ലി​ൽ​നി​ന്ന് ഏ​ഴ് മൊബൈൽ ​കൂ​ടി പിടിച്ചെടുത്തു

01:26 AM Jun 27, 2019 | Deepika.com
ക​​​ണ്ണൂ​​​ർ: തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​ഞ്ചാം ദി​​​വ​​​സ​​​വും ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ​​​നി​​​ന്ന് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ പി​​​ടി​​​കൂ​​​ടി. ഇ​​​ന്ന​​​ലെ ജ​​​യി​​​ൽ സൂ​​​പ്ര​​​ണ്ട് ടി. ​​​ബാ​​​ബു​​​രാ​​​ജ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ര​​​ണ്ട് സ്മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കു​​​റ​​​ച്ച് ക​​​ഞ്ചാ​​​വും പ​​​ണ​​​വും ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ജ​​​യി​​​ൽ മേ​​​ധാ​​​വി ഋ​​​ഷി​​​രാ​​​ജ് സിം​​​ഗാ​​ണ് റെ​​​യ്ഡി​​​നു തു​​​ട​​​ക്കം​​കു​​റി​​ച്ച​​​ത്.