സ്വര്‍ണക്കടത്ത് കേസ്: പ്രകാശ് തമ്പിയെ വീണ്ടും റിമാന്‍ഡ് ചെയ്തു
12:09 AM Jun 27, 2019 | Deepika.com
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതി പ്രകാശ് തമ്പിയെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. കേസില്‍ പ്രകാശ് തമ്പി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും.