തു​ള്ള​ൽ​ക​ലാ​കാ​ര സം​ഘ​ട​ന സ​മ്മേ​ളനം നാളെ മുതൽ

12:09 AM Jun 27, 2019 | Deepika.com
ക​​​ണ്ണൂ​​​ർ: അ​​​ഖി​​​ല കേ​​​ര​​​ള തു​​​ള്ള​​​ൽ​​​ക​​​ലാ​​​കാ​​​ര സം​​​ഘ​​​ട​​​ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​വും ര​​​ണ്ടാം അ​​​ഖി​​​ല​​​കേ​​​ര​​​ള തു​​​ള്ള​​​ൽ ദൃ​​​ശ്യ സാ​​​ഹി​​​ത്യോ​​​ത്സ​​​വ​​​വും നാ​​​ളെ മു​​​ത​​​ൽ 30 വ​​​രെ മു​​​ഴ​​​ക്കു​​​ന്ന് മൃ​​​ദം​​​ഗ ശൈ​​​ലേ​​​ശ്വ​​​രി ക്ഷേ​​​ത്ര ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മൃ​​​ദം​​​ഗ​​​വാ​​​ദ​​​ന​​​ത്തോ​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മാ​​​കു​​​മെ​​​ന്ന് ക​​​ലാ​​​മ​​​ണ്ഡ​​​ലം നി​​​ഖി​​​ൽ മ​​​ല​​​യാ​​​ല​​​പ്പു​​​ഴ​​​യും ക​​​ലാ​​​മ​​​ണ്ഡ​​​ലം മ​​​ഹേ​​​ന്ദ്ര​​​നും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

29 ന് ​​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ക​​​ല്യാ​​​ണ​​​സൗ​​​ഗ​​​ന്ധി​​​ക ക​​​ഥ​​​യോ​​​ടെ പ​​​രി​​​പാ​​​ടി​​​ക​​ൾ തു​​​ട​​​ങ്ങും. ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി, ഡോ​​​ക്യു​​​ഫി​​​ഷ​​​ൻ പ്ര​​​കാ​​​ശ​​​നം, പ്ര​​​ദ​​​ർ​​​ശ​​​നം എ​​​ന്നി​​​വ​​​യും ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം 5.15 ന് ​​സാം​​​സ്കാ​​​രി​​​ക സ​​​ദ​​​സ് ക​​​ലാ​​​മ​​​ണ്ഡ​​​ലം ക​​​ല്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ർ ആ​​​ർ.​​​കെ. ജ​​​യ​​​പ്ര​​​കാ​​​ശ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വി. ​​​ക​​​ലാ​​​ധ​​​ര​​​ൻ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. 30 ന് ​​​പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ലം ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗം ക​​​ലാ​​​മ​​​ണ്ഡ​​​ലം പ്ര​​​ഭാ​​​ക​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.