ഗു​രു​വാ​യൂ​ർ വ​രെ സ​ർ​വീ​സ്

11:41 PM Jun 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ന്നൈ എ​​​ഗ്‌​​മോ​​​ർ - ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് 28, 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഗു​​​രു​​​വാ​​​യൂ​​​ർ വ​​​രെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഈ ​​​ട്രെ​​​യി​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ വ​​​രെ മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു​​​ള്ളു.