ജ​ർ​മ​നി​യി​ൽ ന​ഴ്സിം​ഗ്: സെ​മി​നാ​ർ നാ​ളെ

11:41 PM Jun 26, 2019 | Deepika.com
കൊ​​​ച്ചി: ജ​​​ർ​​​മ​​​നി​​​യി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ളെ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന ‘ഓ​​​പ്പ​​​ർ​​​ച്യൂ​​​ണി​​​റ്റി-2019​’ സെ​​​മി​​​നാ​​​ർ നാ​​​ളെ രാ​​​വി​​​ലെ 10നു ​​​ന​​​ട​​​ക്കും. ബി​​​എ​​സ്‌​​സി ന​​​ഴ്സിം​​​ഗ് പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും മാ​​​ത്ര​​​മാ​​​യു​​​ള്ള സെ​​​മി​​​നാ​​​റി​​​ൽ സോ​​​ഫ്റ്റ് സ്കി​​​ൽ ട്രെ​​​യി​​​ന​​​ർ മ​​​ധു ഭാ​​​സ്ക​​​ര​​​ൻ, ബി​​​ജു മം​​​ഗ​​​ല​​​ത്ത് എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം എം​​​ജി റോ​​​ഡി​​​ൽ കെ​​​പി​​​സി​​​സി ജം​​​ഗ്ഷ​​​നു സ​​​മീ​​​പം ച​​​ന്ദ്രി​​​ക ബി​​​ൽ​​​ഡിം​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന സൗ​​​ജ​​​ന്യ സെ​​​മി​​​നാ​​​റി​​​ൽ പ്ര​​​വേ​​​ശ​​​നം മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന 120 പേ​​​ർ​​​ക്കു മാ​​​ത്രം. വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ-​​​സ്ഥി​​​ര​​​താ​​​മ​​​സ സേ​​​വ​​​ന ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഓ​​​സ്കാ​​​ർ സ്റ്റ​​​ഡീ​​​സാ​​​ണ് സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഓ​​​സ്ട്രേ​​​ലി​​​യ, യു​​​കെ, അ​​​യ​​​ർ​​​ല​​​ൻ​​​ഡ്, യു​​​എ​​​സ്, ന്യൂ​​​സി​​​ലാ​​​ൻ​​​ഡ്, കാ​​​ന​​​ഡ, സിം​​​ഗ​​​പ്പൂ​​​ർ, മ​​​ലേ​​​ഷ്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 400ൽ ​​​പ​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളു​​​മാ​​​യി ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​റെ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​ന സം​​​വി​​​ധാ​​​നം ക​​​രാ​​​റി​​​ലൂ​​​ടെ ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള ഡ​​​ൽ​​​ഹി​​​യി​​​ലെ എ​​​സ്ഐ​​​ഇ​​​സി​​​യു​​​ടെ കൊ​​​ച്ചി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ കൂ​​​ടി​​​യാ​​​ണ് ഓ​​​സ്കാ​​​ർ സ്റ്റ​​​ഡീ​​​സ്. ഇ​​​തി​​​നോ​​​ട​​​കം അ​​​ൻ​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വി​​​ദേ​​​ശ​​​ത്ത് അ​​​യ​​​ച്ചു​​ക​​​ഴി​​​ഞ്ഞ​​താ​​യി ഏ​​ജ​​ൻ​​സി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

സെ​​​മി​​​നാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​ത്സ​​​മ​​​യ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ ​ജ​​​ർ​​മ​​​നി​​​യി​​​ലെ ഹൊ​​​റി​​​സോ​​​ണ്ട് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. ജ​​​ർ​​​മ​​ൻ ഭാ​​​ഷാ വി​​​ദ​​​ഗ്ധ ദീ​​​പ്തി സ​​​ന്തോ​​​ഷ് ആ​​​യി​​​രി​​​ക്കും ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ സേ​​​വ​​​നം ന​​​ൽ​​​കു​​​ക.