യോ​​​ഗ: അ​​​പേ​​​ക്ഷ ക്ഷ​​ണി​​ച്ചു

11:41 PM Jun 26, 2019 | Deepika.com
കൊ​​​ച്ചി: സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​റി​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​ള്ള എ​​​സ്ആ​​​ര്‍​സി ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജ് ജൂ​​​ലൈ സെ​​​ഷ​​​നി​​​ല്‍ ന​​​ട​​​ത്തു​​​ന്ന യോ​​​ഗ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്രോ​​​ഗ്രാ​​​മി​​​ലേ​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 10-ാം ക്ലാ​​​സ് പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​ണ്‍: 04-2325101,