കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം
11:41 PM Jun 26, 2019 | Deepika.com
കൊച്ചി: സംസ്ഥാനത്തെ മികച്ച പാടശേഖരസമിതികൾ, കര്‍ഷകത്തൊഴിലാളികള്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷികമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികള്‍/ സംഘങ്ങള്‍ എന്നിവയ്ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ 29നകം കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം. വിശദവിവരം കൃഷിഭവനുകളിലും ജില്ലാ കൃഷിഓഫീസിലും ലഭിക്കും.