ലോ​​​ട്ട​​​റി ഏ​​​ജ​​ന്‍റു​​​മാ​​​ര്‍​ക്ക് ധ​​​ന​​​സ​​​ഹാ​​​യം

11:41 PM Jun 26, 2019 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന വി​​​ക​​​ലാം​​​ഗ ക്ഷേ​​​മ കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ 2019ല്‍ ​​പു​​​തു​​​താ​​​യി ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍​സി​​​യെ​​​ടു​​​ത്തു ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍​ക്ക് 5,000 രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കും. അ​​​പേ​​​ക്ഷാ ഫോം www.hpwc.kera la.gov.in ൽ. ഫോ​​​ണ്‍: 0471 2347768.