അ​ന്യലോ​ട്ട​റി വി​ല്പ​ന: അ​പ്പീ​ല്‍ വി​ധി പ​റ​യാ​ന്‍ മാ​റ്റി

11:41 PM Jun 26, 2019 | Deepika.com
കൊ​​​ച്ചി: അ​​​ന്യ​​ലോ​​​ട്ട​​​റി വി​​​ല്പ​​​ന ന​​​ട​​​ത്താ​​​നു​​​ള്ള അം​​​ഗീ​​​കാ​​​രം തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ള്‍ വെ​​​സ്റ്റ് ബം​​​ഗാ​​​ള്‍ ലോ​​​ട്ട​​​റി സ്റ്റോ​​​ക്കി​​​സ്റ്റ് സി​​​ന്‍​ഡി​​​ക്ക​​​റ്റ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​നോ​​​ടു ചോ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന സിം​​​ഗി​​​ള്‍ബെ​​​ഞ്ച് വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി. അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ച ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്നു.