നെടുമ്പാശേരി : വെടിയുണ്ടയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അമേരിക്കൻ പൗരൻ പിടിയിൽ. അമേരിക്കയിലെ ടെക്സസിൽനിന്നു ദുബായ് വഴി കൊച്ചി വിമാനത്താവളത്തിൽ എത്തിയ അമേരിക്കൻ സ്വദേശി പരേത് പോളിനെയാണ് വെടിയുണ്ടയുമായി സുരക്ഷാ വിഭാഗം പിടികൂടിയത് .
ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് വെടിയുണ്ട കണ്ടത്തിയത് പ്രതിയെ നെടുമ്പാശേരി പോലീസിന് കൈമാറി. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു
വെടിയുണ്ടയുമായി അമേരിക്കൻ പൗരൻ പിടിയിൽ
12:12 AM Jun 26, 2019 | Deepika.com