തിരുവനന്തപുരം: ശബരിമല ആചാരം സംരക്ഷിക്കൽ അനൗദ്യോഗിക ബില്ലിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു എം. വിൻസെന്റ് സ്പീക്കർക്കു വീണ്ടും കത്തു നൽകി.
നേരത്തെ നോട്ടീസ് നൽകിയപ്പോൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അനുമതി നൽകുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും അപ്രകാരമുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ അവതരിപ്പിക്കുന്നതു നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു.
ശബരിമല ബിൽ നിയമസഭയിൽ അവതിപ്പിക്കാൻ വീണ്ടും അനുമതി തേടി
11:21 PM Jun 25, 2019 | Deepika.com