ഐ​ബി​പി​എം​എ​സ് സോ​ഫ്റ്റ‌​്‌വേ​ർ തു​ട​രും: ത​ദ്ദേ​ശ മ​ന്ത്രി

11:21 PM Jun 25, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കി​​​യും അ​​​ഴി​​​മ​​​തി​​​ര​​​ഹി​​​ത​​​മാ​​​യും സു​​​താ​​​ര്യ​​​വു​​​മാ​​​യും കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ പെ​​​ർ​​​മി​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഐ​​​ബി​​​പി​​​എം​​​എ​​​സ് സോ​​​ഫ്റ്റ‌​​്‌വേ​​​ർ തു​​​ട​​​രു​​​മെ​​​ന്നു മ​​​ന്ത്രി എ.​​​സി.​​​മൊ​​​യ്തീ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ത​​​ക​​​രാ​​​റു​​​ക​​​ൾ അ​​​പ്പ​​​പ്പോ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് സോ​​​ഫ്റ്റ‌്‌വേ​​​ർ സം​​​വി​​​ധാ​​​നം തു​​​ട​​​രാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യം.കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ബി​​​ൽ​​​ഡിം​​​ഗ് പ്ലാ​​​നു​​​ക​​​ൾ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ച​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​ണോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ച​​​ട്ട​​​വി​​​ധേ​​​യ​​​മാ​​​യ പ്ലാ​​​നു​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി പെ​​​ർ​​​മി​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ഓ​​​ട്ടോ​​​മേറ്റ​​​ഡ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് സോ​​​ഫ്റ്റ്‌​​​വേ​​​റാ​​​ണ് ഐ​​​ബി​​​പി​​​എം​​​എ​​​സ്.