ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യം; അ​ന്ത​ർ​സം​സ്ഥാ​ന ​ബ​സ് സ​മ​രം തു​ട​രും

01:35 AM Jun 25, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന സ്വ​​​കാ​​​ര്യ​​​ബ​​​സ് ഉ​​​ട​​​മ​​​ക​​​ളു​​​മാ​​​യി ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ഇ​​​തോ​​​ടെ സ്വ​​​കാ​​​ര്യ​​​ബ​​​സ് സ​​​മ​​​രം തു​​​ട​​​രു​​​മെ​​ന്നു ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന ബ​​​സു​​​ക​​​ളു​​​ടെ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും പി​​​ഴ ഈ​​​ടാ​​​ക്ക​​​ലും തു​​​ട​​​രു​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​ണു സ​​​മ​​​രം തു​​​ട​​​രാ​​ൻ ഉ​​​ട​​​മ​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പെ​​​ർ​​​മി​​​റ്റ് ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പി​​​ഴ ഈടാ​​​ക്കു​​​ന്ന​​​തു താ​​​ങ്ങാ​​​നാ​​​കി​​​ല്ലെ​​ന്നു ബ​​​സു​​​ട​​​മ​​​ക​​​ൾ പ​​​റ​​​ഞ്ഞു.

ക​​​ല്ല​​​ട സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ ത​​​ങ്ങ​​​ളെ മ​​​നഃ​​​പൂ​​​ർ​​​വം ദ്രോ​​​ഹി​​​ക്കു​​​ന്നെ​​​ന്നാ​​​രോ​​​പി​​​ച്ച് 400ഓ​​​ളം ബ​​​സു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.