സ്വ​കാ​ര്യ ബ​സി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു

12:01 AM Jun 25, 2019 | Deepika.com
കൊ​​​ച്ചി: ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ൽ സ്വ​​​കാ​​​ര്യ ബ​​​സി​​​ടി​​​ച്ച് സൈ​​​ക്കി​​​ൾ യാ​​​ത്രി​​​ക​​​ൻ മ​​​രി​​​ച്ചു. ക​​​ള​​​മ​​​ശേ​​​രി ഗ്ലാ​​​സ് കോ​​​ള​​​നി പെ​​​രി​​​ങ്ങോ​​​ട്ടു​​പ​​​റ​​​ന്പ് വീ​​​ട്ടി​​​ൽ പി.​​​എ. കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി(67)​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.50 ഓ​​​ടെ ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ൽ ച​​​ങ്ങ​​​ന്പു​​​ഴ മെ​​​ട്രോ സ്റ്റേ​​​ഷ​​​ന് സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

റോ​​​ഡ​​​രി​​​കി​​ലൂ​​ടെ സൈ​​​ക്കി​​​ൾ ച​​​വി​​​ട്ടി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യെ ആ​​​ലു​​​വ-​​​മേ​​​ന​​​ക റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സ് ഇ​​​ടി​​​ക്കു​​​ക​​​യും ദേ​​​ഹ​​​ത്തു​​കൂ​​​ടി വാ​​​ഹ​​​നം ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​ത​​ന്നെ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി മ​​​രി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​ള​​​മ​​​ക്ക​​​ര പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​ന​​​ൽ​​​കി.