ബാങ്കേഴ്സ് സമിതി നിലപാട് ശരിയല്ലെന്നു ഫ്രാൻസിസ് ജോർജ്

12:01 AM Jun 25, 2019 | Deepika.com
കോ​​ട്ട​​യം: മോ​​റ​​ട്ടോ​​റി​​യം ക​​ാലാ​​വ​​ധി നീ​​ട്ട​​ണ​​മെ​​ന്ന സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ർ​​ദേ​​ശം ത​​ള്ളി​​യ റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ​​യും സം​​സ്ഥാ​​ന​​ത​​ല ബാ​​ങ്കേ​​ഴ്സ് സ​​മി​​തി​​യു​​ടെ​​യും നി​​ല​​പാ​​ട് നി​​രു​​ത്തര​​വാ​​ദ​​പ​​ര​മെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ കെ. ​​ഫ്രാ​​ൻ​​സീ​​സ് ജോ​​ർ​​ജ്.​ പ്ര​​ള​​യ​​വും കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല​​ത​​ക​​ർ​​ച്ച​​യും മൂ​​ലം ക​​ഷ്ട​​പ്പെ​​ടു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ്വാ​​സം പ​​ക​​രു​​ന്ന മോ​​റ​​ട്ടേ​​റി​​യം ക​​ലാ​​വ​​ധി നീ​​ട്ട​​ൽ പോ​​ലും നി​​രാ​​ക​​രി​​ക്കു​​ന്ന സ​​മീ​​പ​​നം അ​​ങ്ങേ​​യ​​റ്റം പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണ്.

ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ത്വ വി​​ത​​ര​​ണ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം പാ​​ർ​​ട്ടി സ്ഥാ​​പ​​ക നേ​​താ​​വ് സ​​ഖ​​റി​​യാ​​സ് തു​​ടി​​പ്പാ​​റ, കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യൂ​​സ് ജോ​​ർ​​ജ് എ​​ന്നി​​വ​​ർ​​ക്കു ന​​ൽ​​കി ഫ്രാ​​ൻ​​സീ​​സ് ജോ​​ർ​​ജ് നി​​ർ​​വ​​ഹി​​ച്ചു.

വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ ഡോ. ​​കെ.​​സി. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. പി.​​സി. ജോ​​സ​​ഫ്, ആ​​ന്‍റ​​ണി രാ​​ജു, എം.​​പി.​​പോ​​ളി, മാ​​ത്യു സ്റ്റീ​​ഫ​​ൻ, എ.​​ജെ.​​ജോ​​സ​​ഫ്, ഏ​​ലി​​യാ​​സ് സ​​ഖ​​റി​​യ, ഫ്രാ​​ൻ​​സി​​സ് തോ​​മ​​സ്, കെ.​​സി. ജോ​​സ​​ഫ്, തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, ജോ​​സ് പാ​​റേ​​ക്കാ​​ട്ട്, ജോ​​ർ​​ജ് അ​​ഗ​​സ്റ്റി​​ൻ, പ്ര​​ഫ. ജേ​​ക്ക​​ബ് ഏ​​ബ്ര​​ഹാം, ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് കൊ​​പ്പാ​​റ, ജോ​​സ് പൊ​​ട്ടം​​പ്ലാ​​ക്ക​​ൽ, ബേ​​ബി പ​​തി​​പ്പി​​ള്ളി, ഷൈ​​സ​​ണ്‍ പി. ​​മാ​​ങ്കു​​ഴ, ജോ​​സ​​ഫ് കെ.​ ​നെ​​ല്ലു​​വേ​​ലി, രാ​​ജു നെ​​ടു​​വം​​പു​​റം, വാ​​മ​​ന​​പു​​രം പ്ര​​കാ​​ശ് കു​​മാ​​ർ, ജ​​യിം​​സ് കു​​ര്യ​​ൻ,സാ​​ബു കൂ​​വ​​ക്കാ​​ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.