ഫാ. ​മാ​ത്യു ഇ​ല​ഞ്ഞി​പ്പു​റം ഈ​ശോ​സ​ഭ പ്രൊ​വി​ൻ​ഷ്യ​ൽ

11:56 PM Jun 24, 2019 | Deepika.com
കോ​​ഴി​​ക്കോ​​ട്: ഈ​​ശോ​​സ​​ഭ കേ​​ര​​ള പ്ര​​വി​​ശ്യ​​യു​​ടെ പു​​തി​​യ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി ഫാ. ​​മാ​​ത്യു ഇ​​ല​​ഞ്ഞി​​പ്പു​​റ​​ത്തെ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഫാ. ​​അ​​ർ​​ത്തൂ​​റോ സൂ​​സ നി​​യ​​മി​​ച്ചു. ജൂ​​ലൈ നാ​​ലി​​നു സ്ഥാ​​ന​​മേ​​ൽ​​ക്കും.

ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ നി​​ർ​​മ​​ല​​പു​​ര​​ത്ത് 1956ൽ ​​ജ​​നി​​ച്ച ഫാ. ​​മാ​​ത്യു 1974ൽ ​​ഈ​​ശോ​​സ​​ഭ​​യി​​ൽ ചേ​​ർ​​ന്നു. പാ​​റ്റ്ന, കോ​​ഴി​​ക്കോ​​ട്, ചെ​​ന്നൈ, പൂ​​ന, കാ​​ല​​ടി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പ​​ഠ​​ന​​വും പ​​രി​​ശീ​​ല​​ന​​വും. പോ​​ണ്ടി​​ച്ചേ​​രി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​നി​​ന്ന് ഡോ​​ക്ട​​റേ​​റ്റ് നേ​​ടി​​യ ഇ​​ദ്ദേ​​ഹം അ​​മേ​​രി​​ക്ക​​യി​​ലെ ബോ​​സ്റ്റ​​ൺ കോ​​ള​​ജി​​ലും ഗ​​വേ​​ഷ​​ണം ന​​ട​​ത്തി. ചെ​​ന്നൈ സ​​ത്യ​​നി​​ല​​യം ഫി​​ലോ​​സ​​ഫി കോ​​ള​​ജി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന അ​ദ്ദേ​ഹം 2013 മു​​ത​​ൽ പ്രി​​ൻ​​സി​​പ്പ​​ലാ​​യി​​രു​​ന്നു.