ഗോഹട്ടി പ്ര​ത്യേ​ക ട്രെ​യി​ൻ വൈ​കും

12:37 AM Jun 24, 2019 | Deepika.com
കൊ​​​ച്ചി: ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട കൊ​​​ച്ചു​​​വേ​​​ളി-​ ഗോ​​ഹ​​ട്ടി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ 17 മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ വൈ​​​കി ഇ​​​ന്നു രാ​​​വി​​​ലെ 7.30 നാ​​​യി​​​രി​​​ക്കും പു​​​റ​​​പ്പെ​​​ടു​​​ക​​​യെ​​​ന്നു റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ഗോ​​ഹ​​ട്ടി​​യി​​​ൽ​​നി​​​ന്നു കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്ക ട്രെ​​​യി​​​ൻ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം വൈ​​​കു​​​ന്ന​​​താ​​​ണു കാ​​​ര​​​ണമെന്ന് അധി കൃതർ അറിയിച്ചു.