തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾ ഒത്തുകളിച്ചു തയാറാക്കിയ തിരക്കഥ പ്രകാരമാണ് സത്യസന്ധമായി സർക്കാരിനെ സേവിച്ചുവരുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയെ പുറത്താക്കാനുള്ള ഗൂഢനീക്കം നടക്കുന്നതെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ.
രാജു നാരായണ സ്വാമിക്ക് പറയാനുള്ളതൊന്നും കേൾക്കാൻ പോലും തയാറാകാതെയുള്ള ഈ കുൽസിത നീക്കത്തിൽ നിന്നു പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജു നാരായണസ്വാമിയെ പുറത്താക്കരുതെന്നു സുധീരൻ
01:08 AM Jun 23, 2019 | Deepika.com