നോർക്ക റൂട്ട്സ്: സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ല
12:55 AM Jun 23, 2019 | Deepika.com
തിരുവനന്തപുരം: 25, 27 തീയതികളിൽ തിരുവനന്തപുരം തൈക്കാട് നോർക്ക റൂട്ട്സ് കേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.