കഞ്ചാവ് കടത്തിനു ശിക്ഷിക്കപ്പെട്ടയാൾ ഹാഷിഷ് ഓയിലുമായി പിടിയിൽ

12:53 AM Jun 22, 2019 | Deepika.com
രാ​​​ജാ​​​ക്കാ​​​ട്: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക​​​ഞ്ചാ​​​വ് മാ​​​ഫി​​​യ​​​യി​​​ലെ പ്ര​​​ധാ​​​ന ക​​​ണ്ണി ഹാ​​​ഷീ​​​ഷ് ഓ​​​യി​​​ലു​​​മാ​​​യി രാ​​​ജാ​​​ക്കാ​​​ട് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. കു​​​ത്തു​​​ങ്ക​​​ൽ കൊ​​​ച്ചു​​​വീ​​​ട്ടി​​​ൽ ബി​​​ജു(46)​​​വാ​​​ണ് ഓ​​​മ്നി വാ​​​നി​​​ൽ ഹാ​​​ഷീ​​​ഷ് ഓ​​​യി​​​ൽ ക​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​യാ​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​വും വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും ഒ​​​രു കി​​​ലോ മു​​​പ്പ​​​ത്തി​​​യ​​​ഞ്ച് ഗ്രാം ​​​ഹാ​​​ഷീ​​​ഷ് ഓ​​​യി​​​ലും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ഇ​​​ടു​​​ക്കി എ​​​സ്പി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​തു​​​ട​​​ർ​​​ന്നു ഹൈ​​​റേ​​​ഞ്ച് മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ഞ്ചാ​​​വി​​​ന്‍റെ​​​യും മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ​​​യും ക​​​ട​​​ന്നു​​​വ​​​ര​​​വി​​​നു ത​​​ട​​​യി​​​ടാ​​​നാ​​​യി പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യി​​​രു​​​ന്നു. മു​​​ന്പ് 84 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വു​​​മാ​​​യി ഒ​​​റീ​​​സ​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ഇ​​​യാ​​​ളെ പ​​​ത്തു വ​​​ർ​​​ഷ​​​ത്തേ​​​ക്കു ശി​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​പ്പീ​​​ൽ ജാ​​​മ്യ​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങി വീ​​​ണ്ടും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു​​​പി​​​ടി​​​യി​​​ലാ​​​യ​​​ത്.

പോ​​​ലീ​​​സ് നാ​​​ളു​​​ക​​​ളാ​​​യി ഇ​​​യാ​​​ളെ നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്നാ​​​ർ ഡി​​​വൈ​​​എ​​​സ്പി ര​​​മേ​​​ഷ്കു​​​മാ​​​റി​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് രാ​​​ജാ​​​ക്കാ​​​ട് സി​​​ഐ എ​​​ച്ച്.​​​എ​​​ൽ. ഹ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഓ​​​മ്നി വാ​​​നി​​​ന്‍റെ സീ​​​റ്റി​​​ന​​​ടി​​​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ഹാ​​​ഷീ​​​ഷ് ഓ​​​യി​​​ലു​​​മാ​​​യി പ​​​ഴ​​​യ​​​വി​​​ടു​​​തി​​​യി​​​ലാ​​​ണ് പ്ര​​​തി പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഹാ​​​ഷീ​​​ഷ് ഓ​​​യി​​​ലി​​​ന്‍റെ ഉ​​​റ​​​വി​​​ട​​​ത്തെ​​​കു​​​റി​​​ച്ചും ഇ​​​യാ​​​ൾ​​​ക്കു പി​​​ന്നി​​​ലു​​​ള്ള റാ​​​ക്ക​​​റ്റി​​​നെ സം​​​ബ​​​ന്ധി​​​ച്ചും അ​​​ന്വേ​​​ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

രാ​​​ജാ​​​ക്കാ​​​ട് സി​​​ഐ എ​​​ച്ച്.​​​എ​​​ൽ. ഹ​​​ണി, എ​​​സ്ഐ പി.​​​ഡി. അ​​​നൂ​​​പ്മോ​​​ൻ, എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ സി.​​​വി. ഉ​​​ല​​​ഹ​​​ന്നാ​​​ൻ, സ​​​ജി എ​​​ൻ. പോ​​​ൾ, ആ​​​ർ. ര​​​മേ​​​ശ​​​ൻ, ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ൻ, അ​​​നീ​​​ഷ്, ജോ​​​ഷി, മ​​​ഹേ​​​ഷ്, ജി​​​നോ, ബി​​​നു, ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.