കാ​വാ​ലം സ്മ​ര​ണ തൃ​ശൂ​രി​ൽ

12:13 AM Jun 22, 2019 | Deepika.com
തൃ​​​ശൂ​​​ർ: സോ​​​പാ​​​നം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പെ​​​ർ​​​ഫോ​​​മിം​​​ഗ് ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കാ​​​വാ​​​ലം നാ​​​രാ​​​യ​​​ണ​​​പ്പ​​​ണി​​​ക്ക​​​രു​​​ടെ മൂ​​​ന്നാം ചി​​​ര​​​സ്മ​​​ര​​​ണ- കാ​​​വാ​​​ലം കാ​​​ലം 2019 ആ​​​ച​​​രി​​​ക്കു​​​ന്നു. 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യ്ക്കു സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി റീ​​​ജ​​​ണ​​​ൽ തി​​​യ ​റ്റ​​​റി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി.

ന​​​ട​​​ൻ നെ​​​ടു​​​മു​​​ടി വേ​​​ണു​​​വി​​​ന്‍റെ​​​യും, കാ​​​വാ​​​ല​​​ത്തി​​​ന്‍റെ പ​​​ത്നി​​​യും സോ​​​പാ​​​നം ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ശാ​​​ര​​​ദാ പ​​​ണി​​​ക്ക​​​രു​​​ടെ​​​യും മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് ക​​​ലാ​​​വി​​​രു​​​ന്ന് ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

26നു ​​​ന​​​ട​​​ക്കു​​​ന്ന സാം​​​സ്കാ​​​രി​​​ക സ​​​മ്മേ​​​ള​​​നം ഹി​​​ന്ദി ക​​​വി​​​യും ച​​​ല​​​ച്ചി​​​ത്ര, നാ​​​ട​​​ക നി​​​രൂ​​​പ​​​ക​​​നു​​​മാ​​​യ ഡോ. ​​​ഉ​​​ദ​​​യ​​​ൻ വാ​​​ജ്പേ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.