500 ആ​ദി​വാ​സി​ക​ൾ​ക്ക് ബീ​റ്റ് പോ​ലീ​സ് ഓ​ഫീ​സ​ർ ജോ​ലി: മ​ന്ത്രി കെ. ​രാ​ജു

01:23 AM Jun 21, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 500 ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്ക് ബീ​​​റ്റ് പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ജോ​​​ലി ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി കെ. ​​​രാ​​​ജു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. സം​​​സ്ഥാ​​​ന​​​ത്ത് 15 ഫോ​​​റ​​​സ്റ്റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ സ്ഥാ​​​പി​​​ക്കും. കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി ല​​​ളി​​​ത​​​മാ​​​യ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

തൃ​​​ശൂ​​​ർ മൃ​​​ഗ​​​ശാ​​​ല പു​​​ത്തൂ​​​രി​​​ലേ​​​ക്ക് സ്ഥാ​​​പി​​​ക്കാ​​​നാ​​​യി 270 കോ​​​ടി രൂ​​​പ കി​​​ഫ്ബി​​​യി​​​ൽ നി​​​ന്ന് അ​​​നു​​​വ​​​ദി​​​ച്ചു. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള പു​​​ത്തൂ​​​ർ സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്ക് 2020-ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​കും-മന്ത്രി പറഞ്ഞു.